ADVERTISEMENT

കൊല്ലം∙ എസ്.എൻ. വനിതാ കോളജ് സൂവോളജി വകുപ്പധ്യക്ഷയും ദീർഘകാലം വിവിധ എസ്.എൻ. കോളജുകളിൽ അധ്യാപികയും ആയിരുന്ന കൊല്ലം മുണ്ടയ്കൽ ബാലരമയിൽ പി.രമാമണി(80) അന്തരിച്ചു. ആദിച്ചനല്ലൂർ പാലത്തുവിള കുടുംബാംഗമാണ്. സഹകരണ വകുപ്പിൽനിന്നു വിരമിച്ച ഡപ്യൂട്ടി റജിസ്ട്രാർ ബി. ബാലസുന്ദരത്തിന്റെ ഭാര്യയാണ്. 

മക്കൾ: ഡോ. ബി. അശോക് ഐഎഎസ് (സംസ്ഥാന കാർഷികോൽപ്പാദന കമ്മിഷണർ), ബി. പ്രശോഭ് (പ്രിൻസിപ്പൽ ആർക്കിടെക്ട് ആൻഡ് ഡയറക്ടർ, ജനറേറ്റീവ് എ.ഐ, ടൊറന്റോ). മരുമക്കൾ: ലക്ഷ്മി പ്രീതി മണി (സയന്റിസ്റ്റ് എഞ്ചിനീയർ, വിഎസ്എസ്‌സി), മനു മധുസൂദനൻ പ്രശോഭ് (മാനേജർ, ഇൻഫ്രാസ്ട്രക്ചർ, വോൺ, കാനഡ)

English Summary:

Prof. B.Ramamani, Mother of B.Ashok IAS passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com