Activate your premium subscription today
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം. ക്ലാസിക് ലുക്ക് ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു
1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവിജയത്തിന്റെ 50–ാം വർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാവ ക്ലാസിക്കിനും 42 നും പ്രത്യേക പതിപ്പ് പുറത്തിറക്കിയ ജാവ. ഖാക്കി, മിഡ്നൈറ്റ് ഗ്രേ എന്നീ നിറങ്ങളിൽ എത്തിയ ബൈക്കിന്റെ എക്സ് ഷോറൂം വില 1.93 ലക്ഷം രൂപയാണ്. ഫോര്‍ട്ടി ടൂ മോഡലിനെക്കാള്‍ 15,000 രൂപയും ക്ലാസിക്
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്ന യെസ്ഡിയേയും തിരിച്ചെത്തിക്കാന്‍ മഹീന്ദ്രയും ക്ലാസിക് ലെജന്റ്സും ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം തന്നെ യെസ്ഡി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. പഴയ യെസ്ഡിയുടെ മോഡൽ പേരായ റോഡ് കിങ് എന്ന വ്യാപാര നാമം കമ്പനി റജിസ്റ്റർ ചെയ്തു എന്നും
രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള സുദീർഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ
Results 1-4