Activate your premium subscription today
Monday, Apr 21, 2025
ഖത്തർ റെയിലിന് കീഴിലുള്ള ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം. പ്രധാനപ്പെട്ട പന്ത്രണ്ട് മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരമാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചത്.
ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.
ദോഹ ∙ ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃത അറിയിച്ചു.
ദോഹ ∙ ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തെ മാറ്റിമറിച്ച് ദോഹ മെട്രോ. സർവീസ് ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് 20 കോടി യാത്രക്കാർ എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തറിലെ ദോഹ മെട്രോ റെയിൽ.
ദോഹ ∙ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്.
അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്സിലേക്കും സമീപ പ്രദേശങ്ങളിലേക്കും ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസുകൾ സർവീസ് തുടങ്ങുന്നു. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്.
ദോഹ ∙ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഗ്ലോബൽ ഓപ്പറേറ്റർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഖത്തർ റെയിൽ.
യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്.
ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് മെട്രോ എക്സ്പ്രസ്. ലുസൈലും, അൽ മഹ ഐലൻഡും ഉൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിച്ചത്. പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് മെട്രോ എക്സ്പ്രസ് ലുസൈലിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി സേവനം ആരംഭിച്ചതായി അറിയിച്ചത്. ദോഹ മെട്രോ,
ദോഹ ∙ ദോഹ മെട്രോ യാത്രക്കാര്‍ക്കായുള്ള മെട്രോ ലിങ്ക് ബസുകള്‍ 2 പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വീസ് തുടങ്ങി. അല്‍ തുമാമയുടെ കിഴക്കു ഭാഗത്തേക്കും പേള്‍ ഐലന്റിലെ ജിയാര്‍ഡിനോ വില്ലേജിലേക്കുമാണ് പുതിയ റൂട്ടുകള്‍ ആരംഭിച്ചത്. എം125 മെട്രോ ലിങ്ക് ബസ് ഒഖ്ബ ഇബ്ന് നാഫി മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.