Activate your premium subscription today
നയൻ താരയുടെ ജീവിതവും വിവാഹവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെന്ററിയെ പ്രശംസിച്ച് ബോളിവുഡ് താരവും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ. ‘‘ശക്തയായ സ്ത്രീയാകുന്നത് കാണുന്നതിനേക്കാൾ മറ്റൊരു പ്രചോദനമില്ല’’ എന്നാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് ജാൻവി ഇൻസ്റ്റഗ്രാമിൽ
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന
ബാഹുബലി, കെജിഎഫ്, പുഷ്പ, സലാർ എന്നീ സിനിമകളില്‍ നായകന്മാർക്ക് കൊടുക്കുന്നൊരു ബിൽഡ് അപ്പ് ഉണ്ട്. അതിനെ പിന്തുണയ്ക്കുന്ന കുറേ ഹൈ മൊമന്റ്സും. മാസ് ആക്ഷൻ സിനിമകളെ പ്രേക്ഷകനിലേക്കടുപ്പിക്കുന്നതും ആവേശം ജനിപ്പിക്കുന്ന ഇത്തരം രംഗങ്ങളാണ്. റോക്കിയും പുഷ്പയും ദേവരതയും പോലെ കരുത്തനായ നായകനെയാണ് കൊരട്ടാല
‘ആര്‍ആർആറി’നു ശേഷം ജൂനിയർ എൻടിആർ പ്രധാന േവഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കൊരട്ടല ശിവയാണ് സംവിധാനം. ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന ട്രെയിലറിൽ മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. അദ്ദേഹത്തിനൊപ്പം കിടിലൻ വേഷത്തിൽ ബോളിവുഡ്
ബിഗ് ബജറ്റിലൊരുങ്ങുന്ന കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജാൻവി കപൂർ. ചിത്രത്തിൽ എൻടിആറിനൊപ്പമുള്ള റൊമാന്റിക് ട്രാക്ക് തെന്നിന്ത്യയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനരംഗത്ത് അതീവ ഗ്ലാമറസായാണ് ജാൻവി പ്രത്യക്ഷപ്പെടുന്നത്.
ഫിറ്റ്നെസ് ഏറെ ശ്രദ്ധിക്കുന്ന ആളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. സ്ഥിരമായി വര്‍ക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്. മാംസ്യവും ധാതുക്കളും ഏറ്റവും
അക്ഷയ് കുമാറിനു പിന്നാലെ ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ സിനിമയെയും പ്രേക്ഷകർ കൈവിടുന്നു. ജാൻവിയെ നായികയാക്കി സുധാൻഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലറായ ഉലാജ് മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. 50 കോടിയാണ് സിനിമയുടെ ബജറ്റ്. സിനിമ ആദ്യവാരം പിന്നിടുമ്പോള്‍ പല
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ട്രെയിലർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ
ഫാഷൻ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് പാരിസ് ഹൗട്ട് കൗച്ചർ വീക്ക് 2024ന്റെ വേദിയിൽ കറുപ്പിൽ തിളങ്ങി ബോളിവുഡ് താര സുന്ദരി ജാൻവി കപൂർ. പ്രമുഖ ഇന്ത്യൻ വസ്ത്ര നിർമാതാവ് രാഹുൽ മിശ്ര രൂപം നൽകിയ വസ്ത്രമണിഞ്ഞാണ് ജാൻവി ആദ്യമായി പാരിസ് ഫാഷൻ വീക്കിന്റെ വേദിയിൽ എത്തിയത്. അഭരണങ്ങൾ ഇല്ലാതെ ലളിതമായ ലുക്കിൽ,
തെറ്റായ ആംഗിളില്‍ നിന്ന് തന്റെ ഫോട്ടോയും വിഡിയോയും എടുക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ട് ബോളിവുഡ് നടി ജാന്‍വി കപൂർ. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന് എത്തിയ ജാൻവിയുടെ ചിത്രങ്ങളും വിഡിയോയുമെടുക്കാൻ ചിലർ പിന്നാലെ കൂടുകയായിരുന്നു. സിനിമയ്ക്ക് ഇണങ്ങിയ വസ്ത്രം
Results 1-10 of 60