Activate your premium subscription today
Tuesday, Apr 15, 2025
നടൻ സത്യരാജിന്റെ ജീവിതത്തിൽ അധികം ആർക്കും അറിയാത്ത കാര്യങ്ങളെ കുറിച്ച് മകൾ ദിവ്യ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്. പിതാവ് എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും സത്യരാജിന്റെ ജീവിതത്തിലെ അറിയാകഥകളാണ് മകൾ ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ
ഫഹദ് ഫാസിലിന്റെ 'കുട്ടിച്ചിത്ര'ത്തെക്കുറിച്ച് ‘ആവേശ’പൂർവം സംസാരിച്ച് തെന്നിന്ത്യൻ താരം സത്യരാജ്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍വച്ചാണ് ഈ ചിത്രമെടുത്തതെന്നും അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സത്യരാജ് പറയുന്നു.
രജനികാന്തുമായി യാതൊരു പിണക്കവുമില്ലെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ വന്ന കഥാപാത്രങ്ങളിൽ തൃപ്തനല്ലാത്തതുകൊണ്ടാണ് ഇത്രയും വർഷം ഒന്നിച്ചഭിനയിക്കാൻ സാധിക്കാതിരുന്നതെന്നും സത്യരാജ് വെളിപ്പെടുത്തി. ‘വെപ്പണ്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സത്യരാജ് ഈ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടൻ സത്യരാജ്. ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും തനിക്ക് എങ്ങനെ ഇത്തമൊരു വേഷം ചെയ്യാന്‍ സാധിക്കുമെന്നും സത്യരാജ് പ്രതികരിച്ചു. മോദിയായി സത്യരാജ് അഭിനയിക്കുന്നുവെന്ന
പല ജോലികൾ ചെയ്തിട്ടും മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു ജീവിതം എത്തിപിടിക്കാനാകാതെ വലഞ്ഞ കോയമ്പത്തൂരുകാരൻ പയ്യൻ സിനിമയിൽകൂടി പയറ്റി നോക്കാമെന്നു കരുതുന്നു. വീട്ടിൽ സമ്മതം പൂജ്യം ശതമാനം. ഒടുവിൽ ആ ഇരുപത്തിമൂന്നുകാരൻ തന്റെ ആഗ്രഹങ്ങളും ഭാവിപരിപാടികളും നെടുനീളൻ കത്തായി എഴുതി, ഇരുപത്തിയഞ്ചു പൈസയുടെ സ്റ്റാമ്പ്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.