Activate your premium subscription today
"ടിങ് ണിം....." കോളിങ് ബെൽ മുഴങ്ങുന്നത് കേട്ട് റോഷൻ ലാൽ നഗ്രത്ത് വാതിൽ തുറന്നു. ഉടനെങ്ങും ഒരു ശമനവുമില്ലാത്ത വിധം അപ്പോഴും പുറത്ത് തകർത്ത് പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു പടുമഴ. "അരേ, തും ആദ്മി ഹോ യാ ഭൂത് ഹോ!" വാതിൽ തുറന്ന് മുന്നിൽ കണ്ട രൂപത്തെ നോക്കി ബോളിവുഡിലെ ആ വിഖ്യാത സംഗീതസംവിധായകൻ ഒന്നു
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
രാജ്യത്ത് വിവാഹമോചിതരുടെ എണ്ണം വർധിച്ചുവരുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച ഗായിക ആശ ഭോസ്ലെയുടെ വാക്കുകൾ ചർച്ചയാകുന്നു. വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുകൊണ്ടാണ് യുവതലമുറയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്തകൾ വളരുന്നതെന്നും ആരും ഒന്നും ക്ഷമിക്കാൻ തയ്യാറാകുന്നില്ലെന്നും ആശ ഭോസ്ലെ പറയുന്നു. ഭർത്താവിന്റെ
അന്തരിച്ച ഗായിക ലത മങ്കേഷ്ക്കറുടെ അവസാന_വാക്കുകൾ എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ലത മങ്കേഷ്ക്കറുടേതല്ല ഈ കുറിപ്പെന്നും ചിത്രം അവരുടെ അവസാന നാളിലേതല്ലെന്നും അന്വേഷണത്തില് വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം ലത മങ്കേഷ്കറിന്റെ #അവസാന_വാക്കുകൾ..ഈ ലോകത്ത് മരണത്തേക്കാൾ വലിയ
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പത്തിനാല് വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്.
പാടുകയല്ല മുഹമ്മദ് റഫി; നാദശലഭമായി പറന്നുയരുകയാണ്. "യേ ദേഖ് കെ ദിൽ ജൂമാ" എന്ന വരിയിലെ ജൂമാ എന്ന വാക്കിലെത്തുമ്പോൾ ആ ശലഭം ആകാശത്താരകളെ ചെന്നു തൊടുന്നു. വെറുതെയല്ല ഒരിക്കൽ എസ്പിബി പറഞ്ഞത്: "മുഹമ്മദ് റഫിക്കല്ലാതെ ലോകത്തൊരാൾക്കും ആ ജൂമായിൽ ഇത്രയേറെ പ്രണയം നിറക്കാനാവില്ല. ഇന്നും ആ വരി റഫി സാഹിബ്
"പാടിയത് എങ്ങനെയുണ്ട്"-ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ തന്റെ പ്രിയ സൗണ്ട് എൻജിനീയർ ദമൻ സൂദിനോട് തന്റെ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. സംവിധായകൻ യാഷ് ചോപ്രയുടെ ദർ സിനിമയിലെ പാട്ടായിരുന്നു അതെന്ന് ദമൻ സൂദ് ഓർക്കുന്നു. ദീദി ഞാൻ സത്യ പറയണോ അതോ വെറുതേ പറയണോ എന്നു ദമൻ സൂദ് തിരികെ ചോദിച്ചപ്പോൾ
അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില് പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ
വിഖ്യാത ഗായിക ആശ ഭോസ്ലെയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനം നൽകുന്ന ഗായികയാണ് ആശ ഭോസ്ലെയെന്ന് അമിത് ഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. Read Also:ഞങ്ങൾക്ക് ഒരു രൂപ പോലും
"പേരും മുഖവും ഓർമയിൽ നിന്നു മാഞ്ഞുപോയാലും ശബ്ദത്തിലൂടെ നിങ്ങൾക്കെന്നെ തിരിച്ചറിയാം; ഓർക്കാൻ ആഗ്രഹമുണ്ടെങ്കിൽ'' എന്ന് ഗുൽസാർ എഴുതിയത് "കിനാര"യിൽ ഹേമമാലിനി അവതരിപ്പിച്ച ആർതി സന്യാൽ എന്ന കഥാപാത്രത്തിനു വേണ്ടി. കാലം ലതാ മങ്കേഷ്കറുടെ ആത്മഗീതമാക്കി മാറ്റിയെടുത്തു ആ വരികളെ. രണ്ടു വർഷം
Results 1-10 of 98