Activate your premium subscription today
രാവിലെ തന്നെ ചപ്പാത്തി കുഴച്ച് കൈ കുഴഞ്ഞോ? എങ്കിലിനി ചപ്പാത്തി കുഴയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള വിദ്യ പറഞ്ഞു തരാം. വെറും പത്തു മിനിറ്റില്‍ നാലോ അഞ്ചോ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിയെടുക്കാം, അതും നല്ല പഞ്ഞി പോലെ മൃദുലമായ ചപ്പാത്തി! ഇന്‍സ്റ്റഗ്രാമില്‍ രാജിസ് കോര്‍ണര്‍ എന്ന ചാനലിലാണ് ഈ വിദ്യ
കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്. ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
മാവേലിക്കര ∙ ഗോതമ്പുപൊടിയിൽ ഉപ്പുപൊടി വിതറി വെള്ളം ചേർത്തു കുഴച്ചെടുത്തു മാവ് വട്ടത്തിൽ പരത്തി ചുട്ടെടുത്ത ചപ്പാത്തിയുടെ (ഉത്തരേന്ത്യയിലെ റൊട്ടി) രുചി മലയാളിയുടെ നാവിൻതുമ്പിലെത്തിയിട്ട് ഇന്നു 100 വർഷം. പഞ്ചാബിൽ നിന്നെത്തിയ ലാല ലാൽ സിങ്, കൃപാൽ സിങ് എന്നിവരുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ വേളയിൽ 1924
മാവേലിക്കര ∙ കേരളീയരുടെ ആഹാര രീതിയിൽ ഭാഗമായി ചപ്പാത്തി കടന്നു വന്നതിന്റെ 100-ാം വാർഷികം കഥ സാഹിത്യ സംഘടന നാളെ ആഘോഷിക്കുന്നു. 1924 ൽ വൈക്കം സത്യഗ്രഹ വേളയിലാണു ചപ്പാത്തി ആദ്യമായി വിളമ്പിയത്. നാളെ വൈകിട്ട് 5നു രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന സമ്മേളനം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യും.
ചോറ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നായിരിക്കും ചപ്പാത്തി. എന്നാൽ മാവ് കുഴയ്ക്കുക, പരത്തുക, ചുട്ടെടുക്കുക തുടങ്ങിയവ കുറച്ചു സമയം കളയുന്ന പരിപാടി തന്നെയാണ്. അടുക്കളയിലെ തുടക്കക്കാർക്കു വൃത്താകൃതിയിൽ ചപ്പാത്തി പരത്തിയെടുക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. പരത്തിയ മാവ്
ചോറ് വേണമെന്നില്ല നൂഡിൽസ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞാൽ കുട്ടികൾ ഹാപ്പിയാണ്. കടകളിൽ നിന്നും വാങ്ങുന്നവ എപ്പോഴും കഴിക്കുന്നത് അത്ര നല്ല തല്ല. വീട്ടിൽ തന്നെ നൂഡിൽസിന്റെ അതേ രുചിയിലും കാഴ്ചയിലും വെറൈറ്റി നൂഡിൽസ് തയാറാക്കി നൽകിയാലോ? സംഭവം നല്ല ഹെൽത്തിയാണ്. എങ്ങനെ ഉണ്ടാക്കുെമന്ന്
ചോറ് കഴിക്കാത്ത കുട്ടികൾക്ക് ചപ്പാത്തി ഇഷ്ടമാണ്. നല്ല മയം ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്ര എണ്ണം വേണമെങ്കിലും കഴിക്കും. ചപ്പാത്തി മാവ് കുഴക്കുന്നതിലും പാകം ചെയ്യുന്നതിലുമാണ് അതിന്റെ മയം. എത്ര നന്നായി കുഴച്ചെടുത്താലും ചിലത് കട്ടിയായി തന്നെയിരിക്കും. ചൂട് പോയൽ ആർക്കും കഴിക്കാൻ പറ്റാത്ത
ചപ്പാത്തികൾ തയാറാക്കിയെടുക്കുമ്പോൾ പലരും അഭിമുഖീകരിക്കുന്ന ഒന്നാണ് അവ ഒട്ടും തന്നെയും മാർദ്ദവമില്ലാതെയിരിക്കുക എന്നത്. സോഫ്റ്റ് അല്ലാത്ത ചപ്പാത്തികൾ കഴിക്കാനും ഏറെ പ്രയാസമാണ്. എത്രയൊക്കെ ശ്രദ്ധിച്ച് തയാറാക്കിയാലും ചപ്പാത്തി ഒട്ടും തന്നെയും ശരിയാകുന്നില്ല എന്നാണോ പരാതി? മാവ് കുഴയ്ക്കുമ്പോൾ മുതൽ
ചോറ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ചപ്പാത്തിയാണ് പ്രിയം. ചപ്പാത്തി ഇനി വെറൈറ്റി രുചിയിൽ തയാറാക്കിയാലോ? കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും ഇങ്ങനെ തയാറാക്കുന്ന ചപ്പാത്തി. ഉരുളൻകിഴങ്ങിന്റെ രുചിയിൽ തയാറാക്കാം. എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ പുഴുങ്ങിയ ഉരുളകിഴങ്ങു -1 ഗോതമ്പു മാവ് -2
സ്കൂൾ തുറന്നതോടെ കുട്ടികൾക്കുള്ള ലഞ്ചിന് എന്ത് തയാറാക്കണം എന്ന ചിന്തയിലാണ് അമ്മമാര്‍. ഇന്ന് ചോറാണോ? എന്നാൽ വേണ്ട എന്ന് മുഖം ചുളിക്കുന്നവരാണ് കുട്ടികളിൽ മിക്കവരും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ എളുപ്പത്തിൽ എന്താണ് ഉണ്ടാക്കേണ്ടതെന്നാണോ? ചോറിനെക്കാൾ കുട്ടികൾക്ക് പ്രിയം ചപ്പാത്തിയും
Results 1-10 of 52