Activate your premium subscription today
രണ്ട് കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. ചേരുവകൾ • ഇഡ്ഡലി മാവ് - രണ്ട് കപ്പ് • പൊട്ടുകടല - രണ്ട് കപ്പ് • മുളകുപൊടി - 1 ടേബിൾസ്പൂൺ • ഉപ്പ് - 1/2 ടീസ്പൂൺ • ജീരകപ്പൊടി - 1/2 ടീസ്പൂൺ • കായപ്പൊടി - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം •
നിലവിൽ കേരളത്തിലെ കൊച്ചി അടക്കമുള്ള വിവിധ നഗരങ്ങളിൽ റാമെൻ വിഭവത്തിനു ആരാധകർ ഏറെയാണ്. കൊറിയൻ - ജാപ്പനീസ് സിനിമകൾ കാണുന്നവർക്കു സുപരിചിതമായ ഒരു വിഭവമാണ് റാമെൻ. അപ്പോൾ പിന്നെ ജപ്പാനിലെ കാര്യം പറയേണ്ടതുണ്ടോ? എന്നാൽ റാമെൻ കഴിച്ചിട്ടുള്ളവർക്ക് അറിയാം. ഭൂരിഭാഗം പേരും ന്യൂഡിൽസ് സൂപ്പ് രീതിയിൽ ചൂടോടുകൂടി നമ്മുടെ മുൻപിൽ എത്തുന്ന റാമെനിലെ ന്യൂഡിൽസ് മാത്രം അകത്താക്കി അതിലെ ദ്രാവക ഭാഗം കളയാറാണു പതിവ് അല്ലേ?
മിച്ചം വന്ന ചോറു ചേർത്തു തയാറാക്കാവുന്ന ടേസ്റ്റി കിണ്ണത്തപ്പം. പഞ്ചസാര ഉരുക്കി അതിലേക്കു ബട്ടർ ചേർത്തു നട്സ് കാരമലൈസ് ചെയ്തു ചേർക്കുന്നതു കൊണ്ടു നല്ലൊരു ഫ്ലേവറാണ് ഈ കിണ്ണത്തപ്പത്തിന്. കണ്ടാൽ ഹൽവ പോലെയാണ്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയും. മിച്ചം വന്ന ചോറ് ചേർത്തിട്ടുണ്ടെന്നു പറയുകയേ
പൂവ് പോലെയുളള ഇഡ്ഡലി ആർക്കാ ഇഷ്ടമില്ലാത്തത് ? കൂടെ നല്ല അടിപൊളി സാമ്പാറും ഉണ്ടെങ്കിൽ കിടു. നമ്മുടെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ചോറു കൊണ്ട് പൂ പോലെ ഇഡ്ലി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ •ചോറ് - 2 കപ്പ് •റവ - 2 കപ്പ് •വെള്ളം - 1 കപ്പ് •കുറച്ചു
ചോറ് ബാക്കി വന്നാൽ പെട്ടെന്നൊരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാം. പൂ പോലെ സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാൻ 2 കപ്പ് ചോറ് മതി. ചേരുവകൾ •ചോറ് - 2 കപ്പ് •വറുത്ത അരിപ്പൊടി - 1 കപ്പ് •വെള്ളം - 2 ടേബിൾസ്പൂൺ •വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ •ഉപ്പ് ആവശ്യത്തിന് •തേങ്ങാ ചിരവിയത് - 1/4 കപ്പ് തയാറാക്കുന്ന
ഉഴുന്ന് ഇല്ലാതെ തന്നെ മൊരിഞ്ഞ വട തയാറാക്കാം. ചേരുവകൾ •ചോറ് - 2 കപ്പ് •കറിവേപ്പില പൊടിയായി അരിഞ്ഞത് - കുറച്ച് •ഉപ്പ് - ആവശ്യത്തിന് •ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ •പച്ചമുളക് പൊടിയായി അരിഞ്ഞത് - 3 •ഇടത്തരം സവാള പൊടിയായി അരിഞ്ഞത് - 1 •മല്ലിയില പൊടിയായി അരിഞ്ഞത് - കുറച്ച് •വറുത്ത
വിവാഹവിരുന്നിൽ ആവശ്യത്തിലധികം ഭക്ഷണം പ്ലേറ്റിൽ എടുത്ത്, കഴിക്കാൻ പറ്റാതെ പാഴാക്കി വലിച്ച് എറിയുന്ന ശീലം ഇതുപോലൊരാളുണ്ടെങ്കിൽ പറ്റില്ല. സമൂഹ മാധ്യമങ്ങളിൽ വൈറലായ, ഒരു മിനിറ്റിൽ താഴെയുള്ള ഈ വിഡിയോ ഏറെ കാര്യങ്ങൾ പറയുന്നുണ്ട്. ഭക്ഷണം കഴിച്ച് പാത്രം വയ്ക്കാൻ വരുന്ന ഓരോരുത്തരുടെയും പ്ലേറ്റിൽ നോക്കി ഒരു
ബാക്കി വന്ന ചപ്പാത്തി കൊണ്ട് തയാറാക്കാം രുചികരമായ ചപ്പാത്തി നൂഡിൽസ് ചേരുവകൾ ചപ്പാത്തി - 3 വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ സവാള - 1 കാബേജ് - 1 കപ്പ് കാരറ്റ് - 1/2 കപ്പ് കാപ്സിക്കം - 1/2 കപ്പ് ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ സോയാസോസ് - 1 ടീസ്പൂൺ റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ ഗ്രീൻ ചില്ലി
ബാക്കി വന്ന ഇടിയപ്പം കൊണ്ട് പായസം. ഇടിയപ്പമോ കൊഴുക്കട്ടയോ ബാക്കി വന്നാലോ ഉണങ്ങി പോവുകയോ ചെയ്യുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. അരിപായസം പോലെയിരിക്കും. ചേരുവകൾ ഇടിയപ്പം – കുറച്ച് പശുവിൻ പാൽ - 1 കപ്പ് (160-170) നെയ്യ് - 1-2 സ്പൂൺ അണ്ടിപ്പരിപ്പ് - 8-10 എണ്ണം മുന്തിരിങ്ങ - 8-10 എണ്ണം ഏലക്കാപ്പൊടി –
മലയാളിക്ക് ഏറെ പ്രിയമാണ് കറുത്ത ഹൽവ, രണ്ടു കപ്പ് ചോറും കുറഞ്ഞ ചേരുവകളും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കൊതിയൂറും ഹൽവ തയാറാക്കാം. ചേരുവകൾ ചോറ് - 2 കപ്പ് ശർക്കര - ഒന്നേമുക്കാൽ കപ്പ് തേങ്ങാപ്പാൽ - 1 കപ്പ് (ഒന്നാംപാൽ) കോൺഫ്ലോർ - 3 ടേബിൾസ്പൂൺ ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ ഏലക്കാ പൊടി - 1/2
Results 1-10 of 15