Activate your premium subscription today
Thursday, Mar 13, 2025
Jun 14, 2024
കൊച്ചി ∙ കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികത്തിന്റെയും കൊച്ചി മെട്രോ റെയിൽ ദിനത്തിന്റെയും ഭാഗമായി നടത്തുന്ന കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കെഎംആർഎൽ കോർപ്പറേറ്റ് ഓഫിസിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവഹിച്ചു. ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ്
Apr 15, 2024
തിരുവനന്തപുരം ∙ ഗതാഗതം നിയന്ത്രിക്കാൻ റോഡിനു കുറുകെ കയർ കെട്ടുന്നതു വിലക്കി 2018 ഒക്ടോബറിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും പൊലീസിന്റെ സമീപനത്തിൽ മാറ്റമില്ലെന്നു കൊച്ചിയിലെ ദുരന്തം വ്യക്തമാക്കുന്നു. 2012 മേയിൽ നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ ഇരുചക്രവാഹനത്തിൽ പോയ പത്രപ്രവർത്തകൻ അനിൽ രാധാകൃഷ്ണന് റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ഗുരുതര പരുക്കേറ്റിരുന്നു.
Mar 10, 2024
കൊച്ചി∙ സംഘപരിവാറുമായുള്ള സിപിഎമ്മിന്റെ ഇടനിലക്കാരൻ മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണെന്നും തെളിവുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കുറെനാളുകളായി പിണറായി വിജയനും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള ഇടനിലക്കാരനാണു ലോക്നാഥ് ബഹ്റയെന്നായിരുന്നു സതീശന്റെ ആരോപണം.
കൊച്ചി∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്നാഥ് ബെഹ്റ. പത്മജയുടെ ബിജെപി പ്രവേശനത്തിനു ബെഹ്റയാണ് ഇടനിലക്കാരനായതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമായ കാര്യമാണ് അതെന്ന് ബെഹ്റ പറഞ്ഞു.
Oct 7, 2023
തിരുവനന്തപുരം ∙ പതാക ദിനാചരണത്തോടനുബന്ധിച്ച് അഗ്നിരക്ഷാസേന പുറത്തിറക്കിയ പതാക ഫയർ ആന്‍ഡ് റെസ്ക്യു ഡയറക്ടർ ജനറൽ ഡോ. ബി.സന്ധ്യ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് | flag day | flag | Fire And Rescue Services | Fire Force | Manorama Online
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കുള്ള പാനലിൽ ഉൾപ്പെട്ടതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന Loknath Behera,Sudesh Kumar IPS,Tomin thachankary, Malayalam News, Manorama Online, CBI director, Kerala Police, Breaking News.
തിരുവനന്തപുരം∙ പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.... | DGP | Fine | Manorama News
തിരുവനന്തപുരം∙ സ്ത്രീകളടക്കം മലയാളികളെ വിരട്ടിയും അപമാനിച്ചും തഴച്ചുവളരുന്ന ഓണ്‍ലൈന്‍ വായ്പ ആപ്പുകളെ നിലയ്ക്കു നിര്‍ത്തുമെന്ന ഡിജിപിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി. ലോക്നാഥ് ബെഹ്റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി എത്തുന്നവരോട് മാന്യമായി പെരുമാറാന്‍...| DGP | Instant loan app fraud | Manorama News
തിരുവനന്തപുരം∙ രാജ്യത്തെ സൈബർ സുരക്ഷമുൻനിർത്തിയുള്ള മികച്ച പ്രവർത്തനം നടത്തുന്നവരിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന.Loknath Behera, Loknath Behera award, Loknath Behera news,
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക്
Results 1-10 of 99
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.