കോവിഡ്; കുട്ടികളുമായി പൊതുസ്ഥലത്തു വന്നാൽ പിഴ ഈടാക്കില്ല: ഡിജിപി
Mail This Article
×
തിരുവനന്തപുരം∙ പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത കൈവിടരുത്. പൊതുസ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദേശിച്ചു.
English Summary : News that fine will be collected from those coming to public places with children is groundless, says DGP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.