Activate your premium subscription today
തിരുവനന്തപുരം ∙ അതിഥികളായി വന്ന ഭാഷകളേക്കാൾ പ്രാധാന്യം നൽകേണ്ടതു സ്വന്തം മാതൃഭാഷയ്ക്കു തന്നെയെന്നു കവി പ്രഫ.വി. മധുസൂദനൻ നായർ. അതിഥികളായി ലോകം മുഴുവനുമുള്ള രാജ്യങ്ങളിലേക്കു ചേക്കേറിയാലും മാതൃഭാഷയെന്ന വാൽസല്യത്തിന്റെ മടിത്തട്ടിലേക്ക് എല്ലാവരും മടങ്ങണമെന്നും അമ്മയുടെ സ്നേഹം നിറയുന്ന മാതൃഭാഷയെ
കണ്ണൂർ∙ പയ്യന്നൂർ എംഎൽഎ മധുസൂദനന്റെ വാർത്ത ഷെയർ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി. കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി. വിജയന്റെ ഫോൺ സംഭാഷണം പുറത്തായി. മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാർത്ത. വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറുമെന്നാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററോട് ടി. വിജയൻ പറയുന്നത്.
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ്. വർഷങ്ങൾക്കു മുൻപ് ഒരു വൈകുന്നേരം. ഒരു മുറുക്കാൻ കടയിലേക്കു കയറിച്ചെല്ലുന്ന ജുബയിട്ട ദീർഘകായൻ. മുന്നിൽ നിറയെ പഴക്കുലകൾ തൂക്കിയ കടയിൽ നിന്ന് ബീഡി വാങ്ങുകയാണ് അദ്ദേഹം. പണം കൊടുത്ത് മടങ്ങാൻ നേരം ഒരു പശു പഴക്കുലയിലേക്കു കഴുത്ത് നീട്ടുന്നു. നാവു നീട്ടി പഴം
അക്കിത്തം അദ്ദേഹത്തെ രേഖപ്പെടുത്തിക്കഴിഞ്ഞു. ആ രേഖ കാണുവാനുള്ള ആത്മപ്രകാശം മലയാള നാടിന് ഉണ്ടാകണം എന്നാണ് എന്റെ പ്രാർഥന. ഞാൻ പിറക്കുന്ന കാലത്തോട് അടുത്ത് 1952 ൽ ആണെന്നു തോന്നുന്നു അദ്ദേഹം, ഇതുവരെയാർക്കും പിന്നീട് എഴുതാൻ കഴിയാത്ത മട്ടിലുള്ള ദീർഘദർശനത്തോടുകൂടി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്.
കടപ്പാടിന്റെ കവിതകളെഴുതിയ കവിയാണ് വി.മധുസൂദനന് നായര്‍. വ്യക്തികളോടായിരുന്നില്ല വാക്കിനോടായിരുന്നു കവിയുടെ കടപ്പാട്. അച്ഛനും അമ്മയും വാക്ക് എന്നു കേട്ടു വളര്‍ന്ന ബാല്യം. അക്ഷരപ്പിച്ച നടന്ന കുട്ടിക്കാലം. മക്കളേ എന്ന വിളിച്ച അന്പ് പോലും വാക്ക്. കൗമാരത്തിലും യൗവ്വനത്തിലും മധ്യവയസ്സിലും
അമ്മയുടെ പന്ത്രണ്ടു മക്കളില്‍ ഭ്രാന്തനായി അറിയപ്പെട്ട ഒരാള്‍ ലോകത്തിനു മുഴുവന്‍ കൈവിളക്കായി മാറിയ മഹാത്ഭുതത്തിന്റെ നാടാണല്ലോ കേരളം. തനിക്കു ഭ്രാന്താണെന്നു തിരിച്ചറിയാനാവുന്നവന് ഭ്രാന്തില്ലെന്നും തന്റെ ഭ്രാന്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നവന് മഹാജ്ഞാനിയാകുന്നു എന്നും അതിനാല്‍ നമുക്കറിയാം.
മുപ്പത്തിയഞ്ചുകൊല്ലം മുമ്പ് ബദരീനാഥത്തിലെ അളകനന്ദാതീരത്തുള്ള ബ്രഹ്മകപാലത്തില്‍ വച്ചു അച്ഛന്റെ സപിണ്ഡീകരണശ്രാദ്ധം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു; പിതൃയാനം എവിടെ അവസാനിക്കുന്നു. അഥവാ ആരംഭിക്കുന്നു? ബ്രഹ്മകപാലത്തില്‍ നാമെല്ലാം മുളപൊട്ടിപ്പിറക്കുന്നതെവിടെനിന്നോ അവിടെത്തന്നെ. ആദിമമായ അവ്യാകൃതിയുടെ
Results 1-7