Activate your premium subscription today
Monday, Apr 21, 2025
വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ‘ദി ആൽക്കെമിസ്റ്റ്’ നോവലും മലയാളി വായനക്കാർക്ക് സുപരിചിതമാണ്. അറുപത്തേഴ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ‘ദി ആൽക്കെമിസ്റ്റ്’ മലയാള ഭാഷയിലേക്ക് എഴുതപ്പെട്ട സാഹചര്യമാകട്ടെ തികച്ചും യാദൃച്ഛികവും. അവിടെയാണ് പൗലോ കൊയ്ലോയും രമാ മേനോനും തമ്മിലുള്ള,
വൈപ്പിൻ (കൊച്ചി) ∙ ഇന്നലെ ഉച്ചയുറക്കത്തിൽനിന്നു കെ.എ. പ്രദീപ് കൺതുറന്നതു വിശ്വസിക്കാൻ കഴിയാത്ത ഒരു സ്വപ്നത്തിലേക്കാണ്. അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായി മാറിയ വിശ്വസാഹിത്യകാര.....Paulo Coelho
വൈപ്പിൻ ∙ ഇന്നലെ ഉച്ചയുറക്കത്തിൽ നിന്നു കെ.എ. പ്രദീപ് കൺതുറന്നതു വിശ്വസിക്കാൻ കഴിയാത്ത ഒരു സ്വപ്നത്തിലേക്കാണ്. അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായി മാറിയ വിശ്വസാഹിത്യകാരൻ പൗലോ കൊയ്ലോയുടെ വിലമതിക്കാനാവാത്ത സമ്മാനം. സന്തോഷം പെരുമഴ പെയ്ത നട്ടുച്ചയ്ക്ക് ‘ആൽകെമിസ്റ്റ്’ എന്ന ഓട്ടോറിക്ഷ ചെറായി കണ്ണാത്തുശ്ശേരി
കൊച്ചി നഗരത്തിരക്കിൽനിന്ന് ഓടിയോടി ബ്രസീൽ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ സമൂഹമാധ്യമപ്പേജിൽ സഡൻ ബ്രേക്കിട്ടിരിക്കുകയാണ് ആൽക്കെമിസ്റ്റ് എന്ന ഓട്ടോ. പൗലോ കൊയ്ലോ എന്ന് ഇംഗ്ലിഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലുമെഴുതിയ ഒരു ഓട്ടോയുടെ ചിത്രം ട്വിറ്ററിലൂടെയാണ് സാക്ഷാൽ പൗലോ കൊയ്ലോ പങ്കുവച്ചത്. ഏറെ ആവേശത്തോടെ മലയാളിവായനക്കാർ ആ വൈറൽ ട്വീറ്റിന് നന്ദി പറയുമ്പോൾ ഏറെ അഭിമാനത്തോടെ, സന്തോഷത്തോടെ ആ വാർത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് ആൽക്കെമിസ്റ്റ് എന്ന ഓട്ടോയുടെ സാരഥിയും ഉടമസ്ഥനുമായ കെ.എ പ്രദീപ്.
ലക്ഷ്യം നേടണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും. ജീവിതയാത്രയിൽ ആത്മവിശ്വാസം പകരുന്ന, ചിരപരിചിതമായ പ്രചോദനസന്ദേശം. ലോകപ്രശസ്തമായ ഈ വരികളുടെ ഉറവിടമായ പുസ്തകം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നസാഫല്യത്തിന്റെ നിർവൃതിയിലാണ്. 15 കോടി കോപ്പികൾ വിറ്റഴിഞ്ഞ, 80 ഭാഷകളിൽ
ഒരൊറ്റ അമ്പു കൊണ്ട് ഒരു കപ്പല്‍ തന്നെ മുങ്ങിയ അനുഭവമുണ്ട്. കപ്പലിന്റെ പള്ളയിലെ ഏറ്റവും ദുര്‍ബലമായ ഇടം വില്ലാളിക്ക് അറിയാമായിരുന്നു. അയാളവിടെ അമ്പെയ്തു കൊള്ളിക്കുകയും വെള്ളം പതിയെ അതിനുള്ളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യുന്നു. അതോടെ അയാളുടെ ഗ്രാമത്തിനെ ആക്രമിക്കാനെത്തിവയരുടെ ഭീഷണി അവസാനിച്ചു. പൗലോ
കഴിഞ്ഞ ദിവസം അസിസ്റ്റന്റ് ഫിലിം ഡയറക്ടറായി ജോലി ചെയ്യുന്ന വിഷ്ണു സിബി ആലുവയിലൂടെ നടക്കുമ്പോൾ ഒരു വലിയ ഷോപ്പ് കണ്ടു. കുറെ പുസ്തകങ്ങളുടെ ഡിസൈനുള്ള ഒരു കട. വിഷ്ണു അതിന്റെയൊരു ചിത്രമെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു. നിമിഷ നേരം കൊണ്ട് പോസ്റ്റും ചിത്രവും വൈറലായി. അധികം താമസിക്കാതെ പ്രശസ്ത
മലയാളത്തോടുള്ള ഇഷ്ടവും സ്നേഹവും അറിയിച്ച്, നന്ദിയും കടപ്പാടും രേഖപ്പെടുത്തി പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന് പൗലോ കൊയ്ലോ. വാക്കുകള്‍ക്കു പകരം ഒരു ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തുന്നത്. കൊയ്ലോയുടെ പുസ്തകങ്ങളുടെ മലയാള പരിഭാഷകളുടെ ചിത്രം പങ്കുവച്ചുകൊണ്ട്.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.