പി. വത്സല
P. Valsala

നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപിക. 1938ല്‍ കോഴിക്കോട് ജനനം. കുങ്കുമം അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മാതൃഭൂമി പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: നെല്ല്, ആഗ്നേയം, നിഴലുറങ്ങുന്ന വഴികള്‍, വിലാപം, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, കാലാള്‍ കാവലാള്‍, പംഗുരു പുഷ്പത്തിന്റെ തേന്‍, ഗൗതമന്‍, തൃഷ്ണയുടെ പൂക്കള്‍, മൈഥിലിയുടെ മകള്‍.