Activate your premium subscription today
തിരുവനന്തപുരം ∙ കവിയും അധ്യാപകനും ബഹുഭാഷാ പണ്ഡിതനുമായ പ്രഫ.സി.ജി.രാജഗോപാൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൈക്കാട് പിആർഎസ് റോഡ് ‘ശാലീന’ത്തിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു.
ന്യൂഡൽഹി∙ 2023ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരം ഡോ. കെ.ജി.പൗലോസിന്. ക്ലാസിക്കൽ, മധ്യകാല സാഹിത്യത്തിന് ദക്ഷിണ മേഖലയിൽ നിന്നുള്ള സംഭാവനയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കും. ഉത്തരമേഖലയിൽനിന്നുള്ള സംഭാവനകൾക്കുള്ള പുരസ്കാരത്തിന് പഞ്ചാബി
തൃശൂർ ∙ പ്രഭാഷണത്തിനു പോയിട്ട് വണ്ടിക്കൂലി പോലും കിട്ടിയില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പരാതി പറഞ്ഞ സാർവദേശീയ സാഹിത്യോത്സവത്തിൽ സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർക്കുള്ള വിമാനക്കൂലി ഇനത്തിൽ സാഹിത്യ അക്കാദമി ചെലവാക്കിയത് 7,03,039 രൂപ. ചുള്ളിക്കാടിന് 2400 രൂപ മാത്രം നൽകിയത് വിവാദമായിരുന്നു. വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ചെലവുവിവരം അക്കാദമി വ്യക്തമാക്കിയത്.
ജവാഹർലാൽ നെഹ്റു മുൻകയ്യെടുത്താണ് 1954ൽ ഡൽഹി കേന്ദ്രമായി സാഹിത്യ അക്കാദമി രൂപീകരിച്ചത്. അതിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രധാനമന്ത്രി എന്നപോലെ സർവാംഗീകാരമുള്ള സാഹിത്യകാരൻകൂടിയായ നെഹ്റു തന്നെ ആയിരുന്നു. അക്കാദമി പ്രസിഡന്റ് സ്ഥാനം എത്ര ഉന്നതമാണ് എന്ന തന്റെ സങ്കൽപം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സാഹിത്യ അക്കാദമിയുടെ കാര്യത്തിൽ ഇടപെടാൻ ഒരു പ്രധാനമന്ത്രിയെയും ഞാൻ അനുവദിക്കുകയില്ല. പ്രധാനമന്ത്രി എന്നിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ ഞാൻ പ്രതിരോധിക്കും. ഈ സങ്കൽപത്തിലാണ് പിന്നീടു സംസ്ഥാനങ്ങളിൽ അക്കാദമികൾ രൂപംകൊണ്ടത്. 1956ൽ കേരള സാഹിത്യ അക്കാദമി ഉണ്ടായി.
തൃശൂർ ∙ ഡോ.എം.എം. ബഷീറിനും എൻ.പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ.രതീ സക്സേന, ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക്. അക്കാദമി അവാർഡുകൾ: (25,000 രൂപ) 1.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (50,000 രൂപ) സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ...National Sahitya Akademi awards, National Sahitya Akademi awards 2022, Sethu
പട്ന ∙ അശോക ചക്രവർത്തിയെ മുഗൾ ചക്രവർത്തി ഔറംഗസേബുമായി താരതമ്യപ്പെടുത്തിയ നാടകകൃത്ത് ദയാ പ്രസാദ് സിൻഹയ്ക്ക് പ്രഖ്യാപിച്ച കേന്ദ്ര സാഹിത്യ അവാർഡ് പിൻവലിക്കണമെന്ന് ജനതാദൾ (യു) നേതാവ് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു. ബിജെപി സാംസ്കാരിക സെൽ ദേശീയ കൺവീനർ കൂടിയാണ് പത്മശ്രീ അവാർഡ് ജേതാവു കൂടിയായ ദയാ പ്രസാദ് സിൻഹ. Upendra Kushwaha, Daya Prasas Sinha, Sahitya Akademi Award|Aurangzeb, Asoka, Manorama news
Results 1-7