Activate your premium subscription today
ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബെംഗളൂരു–മൈസൂർ എക്സ്പ്രസ് ഹൈവേയിൽ പായുന്നവർക്ക് പിഴ മാത്രമല്ല നല്ല പണിയും കർണ്ണാടക ഈടാക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നവർക്ക് പിഴ കൂടാതെ നിയമലംഘകർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്യുന്നുണ്ട്.
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പിഴ ടോൾ ബൂത്തുകളിലെ ഫാസ്ടാഗ് വഴി ഈടാക്കാനുള്ള നടപടി ഊർജിതമാക്കുന്നു. വാഹനം ടോൾ ബൂത്തിലെത്തുമ്പോൾ പിഴത്തുക ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നതോടെ നിയമലംഘനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ്
ജൂലൈയിലെ കുളിരുള്ള ഒരു പ്രഭാതത്തിൽ ബെംഗളൂരുവിൽനിന്ന് ഒരു ചിന്ന ഫാമിലി ഔട്ടിങ്. കൂട്ടിനു ചെറിയ ചാറ്റൽ മഴയും തണുത്ത കാറ്റും ഇടയ്ക്കിടെ ‘നിങ്ങൾ എവിടെത്തി’ എന്ന് അന്വേഷിക്കാൻ വരുന്ന പോലെ എത്തി നോക്കുന്ന വെയിൽ നാമ്പുകളും! രാവിലെ ഒരു 7 മണിയോടെ ഞങ്ങൾ ഇറങ്ങി. ചിക്കമഗളൂർ ആണ് ലക്ഷ്യം. കാറിൽ ഒരു 4 മണിക്കൂർ
ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ കാൽനടമേൽപാലങ്ങൾക്കും അടിപ്പാതകൾക്കും 15 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് റോഡ് കടക്കാൻ സർവീസ് റോഡുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന പരാതിയെ തുടർന്നാണിത്. 24 മേൽപാലങ്ങളും
ബെംഗളൂരു ∙ സഞ്ചരിക്കുന്ന ദൂരത്തിന് ആനുപാതികമായി ടോൾ നൽകാൻ അവസരം ഒരുക്കുന്ന ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത് ആദ്യം നടപ്പിലാക്കുക ബെംഗളൂരു– മൈസൂരു എക്സ്പ്രസ്വേയിൽ (എൻഎച്ച്–275). വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടിൽ
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനി ദേശീയപാത അതോറിറ്റിയുടെ രാജമാർഗ യാത്ര മൊബൈൽ ആപ് വഴികാട്ടിയാകും. ഓരോ മേഖലകളിലെയും വേഗപരിധി, ടോൾ നിരക്കുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഇന്ധന പമ്പുകൾ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഹോട്ടലുകൾ എന്നിവ സംബന്ധിച്ച വിവരം
രാത്രി യാത്രകളെക്കുറിച്ചുള്ള ആശങ്ക പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇതിനിടെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കള്ളന്മാരും കൊള്ളക്കാരും വിഹരിക്കുന്നതായും ഇതു വഴി രാത്രിയിൽ കേരളത്തിലേക്ക് വരുന്നത് അപകടകരമാണെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന് നടുവിൽ
അമ്പലവയൽ ∙ ഒാഗസ്റ്റ് 12 മുതൽ 15 വരെയുള്ള 4 ദിവസങ്ങളിൽ വയനാട് കാണാനെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ. ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 43,757 പേർ സന്ദർശനം നടത്തി. 26 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ വരുമാനമായും ഡിടിപിസിക്ക് ലഭിച്ചു. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും
ലോകമിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അദ്ഭുതകരവും സങ്കീര്‍ണവുമായ ഘടന ഏതാണെന്നു ചോദിച്ചാല്‍, മനുഷ്യന്റെ തലച്ചോറ് എന്നായിരിക്കും ഉത്തരം. ലോകത്തുള്ള മറ്റെല്ലാ അദ്ഭുതങ്ങളും ഉടലെടുത്തത്, വെറും ഒന്നരക്കിലോ പോലുമില്ലാത്ത ഈ ശരീരഭാഗത്തില്‍ നിന്നുമാണ് എന്നോര്‍ക്കുമ്പോള്‍ത്തന്നെ
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് എന്താണു കാര്യം? ഇഞ്ചിക്കൃഷിയും പച്ചക്കറിക്കച്ചവടവും മുതൽ ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ വരെ നടത്തുന്ന മലയാളികള്‍ കര്‍ണാടകയിലുണ്ട്. ബെംഗളൂരുവിലെയും മൈസൂരുവിലെയും തെരുവുകളിലൂടെ നടന്നാല്‍ മലയാളം സംസാരിക്കുന്നവരെ ഇഷ്ടം പോലെ
Results 1-10