Activate your premium subscription today
Wednesday, Mar 19, 2025
Mar 17, 2025
വെയിൽസ് ഹിന്ദു കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
Mar 5, 2025
ഹാവർഫോർഡ്വെസ്റ്റ്∙ ഹാവർഫോർഡ്വെസ്റ്റിലെ ക്ലെഡ്ഡൗ നദിയിൽ 2021 ഒക്ടോബറിൽ നടന്ന ദുരന്തത്തിൽ നാല് പാഡിൽ ബോർഡ് യാത്രികരുടെ മരണത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥ നെറിസ് ലോയ്ഡ് (39) നരഹത്യക്കുറ്റം സമ്മതിച്ചു.
Feb 21, 2025
കാർഡിഫ് ∙ കാർഡിഫ് നഗരമധ്യത്തിൽ തിരക്കേറിയ തെരുവിൽ ഭവനരഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച മോർഗൻ കെംബിളിന് (20) ശിക്ഷ വിധിച്ചു. കാർഡിഫിലെ കടയ്ക്ക് പുറത്ത് സ്ലീപ്പിങ് ബാഗ് പുതച്ച് ഇരിക്കുകയായിരുന്ന സ്ത്രീയെയാണ് ഇയാൾ പീഡിപ്പിച്ചത്.‘‘സുന്ദരി, എന്താണ് ചെയ്യുന്നത്?’’ എന്ന് പറഞ്ഞാണ് കെംബിൾ സ്ത്രീയെ
Feb 10, 2025
വെയിൽസ്∙ 18 മാസത്തിന് ശേഷവും അമ്മയുടെയും മകളുടെയും വിയോഗത്തിന്റെ വേദനയിൽ നിന്ന് മുക്തനായിട്ടില്ല നീത്ത് സ്വദേശിയായ റോബ് ഹാൾ. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കാണാനാണ് 2023 ജൂണിൽ റോബ് ആശുപത്രിയിലേക്ക് പോയത്. റോബിന്റെ ഭാര്യ ഗ്വെൻ അമ്മായിയമ്മയ്ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. അന്നേ ദിവസം ആശുപത്രിയിലെ
Oct 10, 2024
വെയിൽസ് ∙ നോർത്ത് വെയിൽസിലെ സെഫ്ൻ ലിയ പാർക്കിൽ ക്രൈസ്റ്റകൾച്ചർ മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ ബ്രദർ റെജി കൊട്ടാരം നയിച്ച ധ്യാന ശുശ്രൂഷയിൽ നിരവധിപേർ പങ്കെടുത്തു. രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫു സ്രാമ്പിക്കൽ പിതാവ് ദിവ്യബലി അർപ്പിക്കുകയും വചന സന്ദേശം നൽകുകയും തൈലാഭീഷേകത്താൽ വിശ്വാസികളെ
Jul 16, 2024
ലണ്ടൻ ∙ ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ 610,000ൽ നിന്ന് 60.9 ദശലക്ഷമായി ഉയർന്നെന്ന് റിപ്പോർട്ട് 2023 ന്റെ മധ്യത്തോടെ ജനസംഖ്യ 60.9 ദശലക്ഷത്തിൽ
Jul 13, 2024
രാജ്യത്തെ ജയിൽ സംവിധാനത്തിന്റെ തകർച്ച തടയാനായി ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടിഷ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ്.
Mar 25, 2024
വെയിൽസ് ∙ യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതിൽ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നിൽക്കുക. 15 വർഷമായി വേതന വർധനവ് നൽകാൻ സർക്കാർ തയാറായിട്ടില്ലെന്ന്
Mar 4, 2024
വെയിൽസ്/തിരുവനന്തപുരം ∙ കേരളത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയുടെ അംഗ രാജ്യമായ വെയില്സില് തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോർഗൻ കേരളം സന്ദർശിച്ച വെൽഷ് ആരോഗ്യ മന്ത്രി എലുനെഡ് അറിയിച്ചു.
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.