Activate your premium subscription today
ബഹിരാകാശത്തിലെ ദുരൂഹവസ്തുക്കളായ ഇരുണ്ട വാൽനക്ഷത്രങ്ങളിൽ 7 എണ്ണം കൂടി കണ്ടെത്തി നാസ. വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കുമുള്ള ചില സവിശേഷതകൾ പൊതുവായി ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. രണ്ടുവർഷം മുൻപാണ് ആദ്യമായി ഡാർക്ക് കോമറ്റ് എന്ന് ഇംഗ്ലിഷിൽ പേരുള്ള ഇരുണ്ട വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 6
സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ട വാൽനക്ഷത്രങ്ങളിൽ വലുപ്പം കൊണ്ട് രണ്ടാമനാണ് ബെർണാഡിനെലി-ബ്രെയ്ൻസ്റ്റീൻ മെഗാകോമറ്റ്. 100 കിലോമീറ്റർ വിസ്തീർണമുള്ള ഈ വാൽനക്ഷത്രം സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ 1000 മടങ്ങ് ഭാരമുള്ളതാണ്. ഭൂമിയിൽ നിന്നു ശതകോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഊർട്ട് ക്ലൗഡ് എന്ന മേഖലയിലാണു
തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാവുന്ന വാൽ നക്ഷത്രക്കാഴ്ച, എൺപതിനായിരം വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000
80,000 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. വിദൂരമേഖലയിലുള്ള ഊർട്ട് ക്ലൗഡിൽ പിറവിയെടുത്തു ആദ്യകാസ സൗരയൂഥ രഹസ്യങ്ങൾ പേറി ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കുന്ന സിൻചാൻ വാൽനക്ഷത്രം ഇപ്പോൾ കേരളത്തിലും നഗ്നനേത്രങ്ങളാൽ കാണാം. കഴിഞ്ഞ ഒരാഴ്ചയായി
സുചിൻസാൻ–അറ്റ്ലസ് എന്ന അപൂർവ വാൽനക്ഷത്രം കേരളത്തിലും ദൃശ്യമായി. കഴിഞ്ഞ ഒരാഴ്ചയായി ഇതു ലോകത്തിന്റെ പലഭാഗങ്ങളിലും ദൃശ്യമായിരുന്നെങ്കിലും കേരളത്തിൽ കഴിഞ്ഞ 2 ദിവസമായാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്. ഏകദേശം 80000 വർഷത്തിൽ ഒരിക്കലാണ് ഇതു ഭൂമിക്കരികിലെത്തുന്നതെന്ന് കരുതപ്പെടുന്നു. രാഹുൽ വിശ്വം എന്ന അമച്വർ
അപൂർവങ്ങളിൽ അപൂർവമെന്ന് അക്ഷരാർഥത്തിൽ പറയാൻ കഴിയുന്ന ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം.80,000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സമീപത്തെത്തിയ C/2023 A3 Tsuchinshan-ATLAS എന്നറിയപ്പെടുന്ന വാൽനക്ഷത്രം ഒക്ടോബർ 12ന് ഏറ്റവും അടുത്ത് എത്തുകയും വാന നിരീക്ഷകർ അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പ്രകാശ
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്
ഛിന്നഗ്രഹം പതിച്ചതുമൂലമുണ്ടായ ലോകത്തിലെ ഏറ്റവും വലിയ ഭീമൻ ഗർത്തം ഓസ്ട്രേലിയയിലുണ്ടെന്ന് ശാസ്ത്രജ്ഞർ. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡെനിലിഖിൻ എന്ന മേഖലയിൽ നിന്നു വൃത്താകൃതിയിൽ പുറപ്പെടുന്ന കാന്തിക, ഭൂഗുരുത്വ ഘടനകൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ
പച്ച നിറമുള്ള ആ വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങൾ നിരവധി വിദ്യാർഥികളും ഗവേഷകരും പകർത്തിയിട്ടുണ്ട്. ഇതിന് മുൻപ് ഈ വാൽനക്ഷത്രം ഭൂമി സന്ദര്‍ശിച്ചപ്പോള്‍ രണ്ട് മനുഷ്യ വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. ആധുനിക മനുഷ്യരായ ഹോമോ
Results 1-10 of 17