Activate your premium subscription today
നസ്രാണി സംസ്കാരത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള കൊട്ടുകപ്പള്ളി തറവാട്. 260 വർഷം പഴക്കമുള്ള ഈ വീട് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള ഹോംസ്റ്റേയാണ്. പരമ്പരാഗത വാസ്തുവിദ്യയുടെ കരവിരുത് വഴിഞ്ഞൊഴുകുന്ന ഈ കെട്ടിടത്തില്‍ പണ്ടുകാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോകുന്ന
ടൂറിസം വളരുന്നത് വമ്പൻ റിസോർട്ടുകളിലല്ല, വീടുകളിലാണ്. വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, പ്ളാന്റേഷൻ സ്റ്റേ, ഹെറിറ്റേജ് സ്റ്റേ... എന്നിങ്ങനെയാണു പോക്ക്. 3 മുതൽ 7 മുറികൾ വരെ മതി. മിക്കതും ഏതെങ്കിലും ആറിന്റേയോ കായലിന്റേയോ, റിസർവോയറിന്റേയോ, കടലിന്റേയോ തീരത്താണെന്നു മാത്രം. വിദേശ മലയാളികൾ നാട്ടിലെത്തിയാൽ പഴയ
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്സ്
ബേപ്പൂർ ∙ ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി വിദ്യാർഥികളുടെ ഹെറിറ്റേജ് ട്രെയ്ൽ. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർഥമാണ് പുഴയും കരയും താണ്ടിയും കഥകൾ കേട്ടും പറഞ്ഞുമുള്ള പൈതൃക യാത്ര.ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണെന്ന സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ
കോട്ടയത്ത് സഞ്ചാരികള്‍ക്ക് രാജകീയ താമസാനുഭവം സമ്മാനിക്കാന്‍ ലക്ഷ്മിപുരം പാലസ് ഹെറിറ്റേജ് ഹോംസ്റ്റേ. നാട്ടകം ഗസ്റ്റ്ഹൗസിന് സമീപത്ത് കുന്നുമ്പുറത്താണ് ഈ ഹോംസ്റ്റേ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന പ്രദേശത്തുള്ള ഈ ഹോം സ്റ്റേയില്‍ നിന്നും നോക്കിയാല്‍ ഹോട്ടൽ അര്‍ക്കാടിയ മുതല്‍
Results 1-6