പുത്രദാ ഏകാദശി നാളെ; വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും ഫലം

Mail This Article
ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ഏകാദശി നാളെ (2023 ഓഗസ്റ്റ് 27 ഞായർ). ഏകാദശി ദിവസം പ്രധാനമായി ആരാധിക്കുന്നത് മഹാവിഷ്ണുവിനെയാണ്. ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും നേടാനാകുമെന്നു പുരാണങ്ങളിൽ പറയുന്നു. ചാന്ദ്രപക്ഷ ശ്രാവണമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയതിനാൽ ഈ ഏകാദശി പുത്രദാ ഏകാദശി എന്ന് അറിയപ്പെടുന്നു. പുത്രദാ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്നും പുരാണങ്ങൾ പറയുന്നു. ഏകാദശിവ്രതത്തെക്കുറിച്ച് കൂടുതൽ അറിയാം
Content Highlights: Shravana Putrada Ekadashi | Manorama Star Prediction | Astrology News | Manorama Astrology | Manorama Online