മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപനയ്ക്ക് തുടക്കം

Mail This Article
×
തുരുവനന്തപുരം ∙ മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡ് കൺവെർട്ടബിൾ നോൺ സെക്യുവേഡ് കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യു വിൽപന 15 വരെ. ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയും ആണ്.
സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി ഈ കടപത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Muthoot Mercantile Limited launches a public issue of NCDs (Convertible Secured Debentures) until the 15th. Invest in Muthoot's growth and strengthen their gold loan services.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.