സൗദിയിൽ നഴ്സ്: നോർക്ക റൂട്സ് റിക്രൂട്മെന്റ്, അവസാന തീയതി 28

Mail This Article
×
തിരുവനന്തപുരം ∙ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്സ് (വനിത) ഒഴിവുകളിലേക്കു നോർക്ക റൂട്സ് റിക്രൂട്മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങിൽ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി യോഗ്യതയും സ്‌പെഷ്യൽറ്റികളിൽ കുറഞ്ഞതു രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. അവസാന തീയതി 28.
English Summary:
Staff Nurse vacancies in Saudi Arabia are available through NORKA Roots. The deadline to apply for these Ministry of Health positions is the 28th February.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.