ലുഫ്താൻസ ടെൽ അവീവിലേക്കുള്ള സർവീസുകൾ ഫെബ്രുവരി 1ന് പുനരാരംഭിക്കും

Mail This Article
×
ബര്‍ലിന്‍ ∙ ജർമനിയുടെ ലുഫ്താൻസ എയർലൈൻ ഗ്രൂപ്പ് അടുത്ത മാസം ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. ഫെബ്രുവരി 1 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ടെഹ്റാൻ, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ സസ്പെൻഷൻ യഥാക്രമം ഫെബ്രുവരി 14, 28 വരെ തുടരുമെന്ന് കൂട്ടിച്ചേർത്തു.
English Summary:
German Airline Lufthansa says Tel Aviv flights will resume from February 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.