ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാന മുൻ പ്രസിഡന്‍റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ അമ്മ മേരി മാത്യു(84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു.പരേതനായ പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു ആണ് ഭർത്താവ്.  

മക്കൾ: ലതാ പോൾ (റോക്ക് ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യു യോർക്ക്), ഷെൽബി ഐസക്, (യോങ്കേഴ്‌സ്, ന്യൂയോർക്ക്), ജെസി ഏബ്രഹാം (അബുദാബി). മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ജോൺ  ഐസക് (ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി), ഏബ്രഹാം ജോർജ്. കൊച്ചുമക്കൾ : ലീപ, ജോബിൻ തോമസ്, ലിപിൻ, ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ, കൊച്ചുമകന്‍റെ  മകൾ അലിയ പൗലോസ്. സംസ്കാരം പിന്നീട്.

English Summary:

Mary Mathew Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com