ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ പൊലീസിന് പുതിയ മേധാവി. മേയർ ജോൺ വിറ്റ്‌മയർ, ജെ.നോ ഡയസിനെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചു. മുൻ പൊലീസ് മേധാവി ട്രോയ് ഫിന്നർ, ആഭ്യന്തര അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ മേയ് മാസത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിൽ 4000-ലധികം ലൈംഗികാതിക്രമ പരാതികളും ഉൾപ്പെട്ടിരുന്നു.

ഫിന്നറിന് സർവീസിൽ പുറത്താക്കിയെന്ന ആരോപണം മേയർ നിഷേധിച്ചു.

English Summary:

Houston Police Department has a New Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com