ADVERTISEMENT

ചെന്നൈ ∙ ‘ജയ് ഭീം’ സൂപ്പർഹിറ്റ് തമിഴ് സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ, ചിത്രത്തിന്റെ നിർമാതാക്കളായ നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. രുദ്ര വണ്ണിയർ സേന എന്ന സംഘടനയാണു 2021 നവംബറിൽ ചെന്നൈ സൈദാപേട്ട് കോടതിയെ സമീപിച്ചത്. മേയ് 20നു കേസ് വീണ്ടും പരിഗണിക്കും. 

English Summary: Case against Surya and Jyothika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com