‘സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ പിന്നെന്തിന് കർഷകരോട് ഈ തന്ത്രം? ഏകാധിപത്യ ശ്രമവും’
Mail This Article
×
കാർഷിക നിയമങ്ങൾ വിവാദമാവുകയും കർഷകർ ഇടയുകയും ചെയ്ത സാഹചര്യത്തിൽ അവരെ തണുപ്പിക്കാനാകണം കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. അത് ആർക്കാണു നൽകുകയെന്നോ ഏതൊക്കെ മേഖലയിലാണു നൽകുകയെന്നോ വ്യക്തമല്ല. ഇനി ധനമന്ത്രി അവകാശപ്പെടുന്നതുപോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആവശ്യം എന്താണ്? Budget 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.