കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് വിജയം; പിഎഫ്സി കേരളയെ 2-1ന് തോൽപിച്ചു

Mail This Article
×
മഞ്ചേരി ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി പിഎഫ്സി കേരളയെ തോൽപിച്ചു (1–2). ഇന്നു വൈകിട്ട് 3.30ന് പയ്യനാട് സ്റ്റേഡിയത്തിൽ കോവളം എഫ്സി, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും.
English Summary:
KPL: Gokulam Kerala FC triumphs over PFC Kerala in a thrilling KPL match (1-2). Today's KPL fixture sees Kovalam FC take on Muthoot Football Academy at Payyanad stadium.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.