ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിന് ജയം; ഹൈദരാബാദ് എഫ്സിയെ 2–0ന് തോൽപ്പിച്ചു

Mail This Article
×
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 86–ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന ഈസ്റ്റ് ബംഗാളിനായി ഇൻജറി ടൈമിൽ (90+4) റാഫേൽ മെസ്സി ബൗളിയും ഗോൾ നേടി.
English Summary:
East Bengal defeats Hyderabad FC 2-0 in a thrilling ISL match. Kolkata celebrates a hard-fought victory thanks to a Hyderabad own goal and a late strike.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.