Activate your premium subscription today
രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളിലൊന്നാണ് 1943 ബിഎസ്എ എം 20. 79 വർഷം പഴക്കമുള്ള ഇന്നും നന്നായി ഓടുന്ന അപൂർവം മോട്ടർസൈക്കിളുകളിലൊന്നാണിത്. ബ്രിട്ടിഷ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത മോഡലായതിനാൽ എംഡിജെ 2245 എന്നാണ് റജിസ്ട്രേഷൻ നമ്പർ. മദ്രാസ് സംസ്ഥാനത്തെ ജോലാർപേട്ട് എന്നാണിതുകൊണ്ടുദ്ദേശിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനമാണ് ക്ലാസിക് ലെജൻഡ്സ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിനെ പ്രദർശിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഗോൾഡ് സ്റ്റാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. ആദ്യം യൂറോപ്യൻ വിപണിയിലാണ് ബൈക്ക്
വിസ്മൃതിയിലായ ഇതിഹാസ മോട്ടോർ സൈക്കിളുകളെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അഞ്ചു വർഷം മുമ്പ് ക്ലാസിക് ലെജൻഡ്സിന്റെ പിറവി. ഏറെക്കുറെ ഓർമയായി മാറിയ ജാവയെ ഇന്ത്യൻ നിരത്തിൽ മടക്കിക്കൊണ്ടുവന്ന ഈ മഹീന്ദ്ര ഗ്രൂപ് കമ്പനിയുടെ അടുത്ത ദൗത്യം യെസ്ഡിയുടെയും ബ്രിട്ടീഷ് ബ്രാൻഡായ ബി എസ് എയുടെയുമൊക്കെ
ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലെജൻഡ്സ് അനാവരണം ചെയ്തു. പഴമയുടെ
Results 1-4