Activate your premium subscription today
വിൽപ്പന നിർത്താതെ ഫണ്ടുകൾ, എവിടെയാണ് രക്ഷ? തകർച്ച തുടരുമോ? ദീപാവലി ദിനത്തിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി തിങ്കളാഴ്ച വീണ്ടും തകർച്ചയോടെ തുടങ്ങിയ ശേഷം ട്രംപിനൊപ്പം മുന്നേറിയെങ്കിലും നേട്ടം തുടരാനായില്ല. രൂപയുടെ വീഴ്ചയും, ചൈനീസ് സ്റ്റിമുലസ് ഭയവും, എംഎസ്സിഐ റീജിഗ്ഗും വാരാന്ത്യത്തിൽ ഇന്ത്യൻ വിപണിയുടെ
അമേരിക്കൻ തെരെഞ്ഞെടുപ്പ് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ്
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും വില്പന സമ്മർദ്ദത്തിൽപ്പെട്ട് നഷ്ടം കുറിച്ചു. വിദേശ ഫണ്ടുകളുടെ തുടരുന്ന വില്പന സമ്മർദ്ദത്തിൽ നിഫ്റ്റിയും സെൻസെക്സും ഓഗസ്റ്റിലെയും, സെപ്റ്റംബറിലെയും നേട്ടങ്ങളെല്ലാം കഴിഞ്ഞ അഞ്ച് സെഷനുകളിൽ നഷ്ടമാക്കി. ഇന്ന്
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയും അമേരിക്കൻ വിപണിവീഴ്ച്ചക്കൊപ്പം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മുന്നേറ്റം കുറിച്ച ഇന്ത്യൻ വിപണിക്കും ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനകളും, സിലിക്കൺ വാലി ബാങ്കിന്റെ വീഴ്ചയും വിനയായി. കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ വാങ്ങലുകാരായ
Results 1-4