Activate your premium subscription today
ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങുമ്പോൾ, തന്നിരിക്കുന്ന വിഷയത്തെ എതിർത്താണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ എതിർത്തു തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക. ആ വിഷയത്തെ അനുകൂലിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ അനുകൂലിച്ചു വേണം സംസാരിക്കാൻ. ഇതു രണ്ടുമല്ല, ന്യൂട്രൽ ആയ കാഴ്ചപ്പാടാണെങ്കിൽ അങ്ങനെ തന്നെ അവസാനം വരെ നിൽക്കാൻ.
താനൂർ∙ ജില്ലയിലെ നെല്ലറയായ നന്നമ്പ്ര പഞ്ചായത്തിലെ മോര്യ കാപ്പ് പുഞ്ചപ്പാടത്തു നെൽക്കൃഷി ചെയ്യുന്ന, നഗരസഭയിലെ കർഷകരുടെ ആശങ്കകൾ ചർച്ച ചെയ്തു കർഷകസഭ. തോടുകൾ മണ്ണിടിഞ്ഞതിനാൽ വെള്ളമൊഴുക്കു തടസ്സപ്പെടുന്നതായി കർഷകർ പരാതിപ്പെട്ടു. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയാൽ മാത്രമാണ് മോര്യ കാപ്പിൽ
''കാര്യങ്ങളൊക്കെ എനിക്കു നന്നായറിയാം. സമയത്തു വേണ്ടതു വേണ്ടപോലെ ചെയ്യാൻ എനിക്കു കഴിയും. ഇതിനൊക്കെ എന്തിനു പരിശീലനം?’’ എന്ന അഹന്തയോട് അടുത്തുനിൽക്കുന്ന സമീപനം വേണ്ട. മഹാനഗരങ്ങളിൽ ഗ്രൂപ്ഡിസ്കഷനും ഇന്റർവ്യൂവിനും പരിശീലനം നടത്തി
അക്കാദമിക് പരീക്ഷയിലെ മികവും ഇന്റർവ്യൂവിലെ പ്രകടനവും ആധാരമാക്കി ആയിരുന്നു ഉയർന്ന ജോലികൾക്കുള്ള സിലക്ഷൻ മുമ്പൊക്കെ നിർവഹിച്ചുപോന്നത്. ചിലപ്പോൾ ഇന്റർവ്യൂവിനു മുൻപ് എഴുത്തുപരീക്ഷയും കാണുമായിരുന്നു. ഇന്നിപ്പോൾ കഥ മാറി. ഇന്റർവ്യൂവഴി നിർണയിക്കാനാവാത്ത പല വ്യക്തിത്വഗുണങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്താൻ
Results 1-4