Activate your premium subscription today
Saturday, Mar 15, 2025
Mar 2, 2025
‘തന്ത വൈബ്’ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കു മറുപടിയുമായി ബാലതാരം ദേവനന്ദ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ കാണുമ്പോൾ രക്ഷിതാക്കൾ ഈ ‘തന്ത വൈബി’ലേക്ക് മാറേണ്ട സമയമായെന്ന് തോന്നുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. പഴയ വിഡിയോ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം വീണ്ടും പങ്കുവച്ചാണ് ദേവനന്ദ നിലപാട് വ്യക്തമാക്കിയത്.
May 27, 2024
സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദ. എറണാകുളം സൈബർ പൊലീസിനാണ് ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയത്. ഒരു സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം
May 20, 2024
പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നുമുളള ബാലതാരം ദേവാനന്ദയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇതു കുറച്ച് കൂടിപ്പോയി എന്നിങ്ങനെയായിരുന്നു ദേവനന്ദയ്ക്കെതിരെയുള്ള വിമർശനങ്ങൾ. ദേവനന്ദയെ
Aug 18, 2023
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണൻ ആണ് സംവിധാനം. ഹൊറർ ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി
Jul 25, 2023
പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി കുഞ്ഞു ‘മാളികപ്പുറം’. മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തയായ ബാലതാരം ദേവനന്ദയാണ് പത്താം പിറന്നാളിൽ ശബരിമല സന്ദർച്ചത്. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയിൽ നിന്നുള്ളൊരു വിഡിയോയും ദേവനന്ദ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.