Activate your premium subscription today
ഹാക്കർ എന്നു പറഞ്ഞാൽ ഹൂഡിയും ധരിച്ച് ബർഗറും കഴിച്ച് ചറപറാ ഇംഗ്ലിഷ് ഡയലോഗ് അടിച്ച് ഡാർക്ക് മോഡിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് പൊതുവെ സിനിമാപ്രേക്ഷകരുടെ മനസിൽ തെളിയുക. അത്തരമൊരു കാഴ്ച പരുവപ്പെടുത്തിയതും സിനിമകൾ തന്നെയാണ്. അവിടേക്കാണ്, ഒരു ദേസി ഹാക്കറുടെ കഥ പറയുന്ന ഐ ആം കാതലൻ എന്ന ചിത്രം വരുന്നത്. നസ്ലിൻ അവതരിപ്പിച്ച വിഷ്ണു എന്ന ഹാക്കർ കഥാപാത്രത്തിന് ഹാക്കറുടേതെന്ന് പറയപ്പെടുന്ന കെട്ടുകാഴ്ചകൾ ഒന്നുമില്ല. കൊടുങ്ങല്ലൂർ എന്ന ടൗണിന്റെ പശ്ചാത്തലത്തിൽ അതിസ്വാഭാവികമായി സംഭവിക്കുകയാണ് സിനിമ. പ്രമേയത്തോടുള്ള സത്യതന്ധതയാണ് ഐ ആം കാതലനെ മനോഹരമായ ഒരു കാഴ്ചയാക്കി പരിവർത്തനം ചെയ്യുന്നത്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥാകൃത്ത് സജിൻ ചെറുകയിലിനു കൂടി അവകാശപ്പെട്ടതാണ്.
തമിഴിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ജയ് ഭീമിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് വിഡിയോ റിലീസ് െചയ്തത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ രാജാകണ്ണും സെൻഗണിയുമായി മാറാൻ മണികണ്ഠനും ലിജോമോളും എടുത്ത ത്യാഗവും ആത്മസമർപ്പണവും വിഡിയോയിലൂടെ
ജോജു ജോർജിന്റെ ഫാമിലി ചിത്രം പുലിമട ഒക്ടോബർ 26ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ എ.കെ. സാജൻ–ജോജു ജോർജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്ലൈനോടു കൂടി എത്തുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്,
സൂര്യയെ നായകനാക്കി ടി.ജി. ജ്ഞാനവേൽ ഒരുക്കിയ ‘ജയ് ഭീം’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ് ആക്ഷൻ രംഗമാണ് വിഡിയോയിൽ കാണാനാകുക. സൂര്യ തന്നെയാണ് ചിത്രത്തിൽ നിന്നും ഈ രംഗം നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടത്. സിനിമയിൽ
‘ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ’ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണവുമായി എ.കെ. സാജൻൃജോജു ജോർജ് ചിത്രം പുലിമടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ചിത്രം തിയറ്ററിലെത്തും മുമ്പു തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ
ഹിമാചല്‍പ്രദേശില്‍നിന്നു യാത്രാ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി ലിജോമോള്‍ ജോസ്. നദിക്കരയില്‍ ഇരിക്കുന്ന വിഡിയോയും സിങ്സിങ്ബാറിൽ ,ജീപ്പിനു മുന്നില്‍ നിന്നെടുത്ത ചിത്രവുമാണ് ലിജോമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ഇതിനു താഴെ കമന്റുകള്‍ ചെയ്തിട്ടുണ്ട്. മഞ്ഞിൽ
തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയായ ജയ് ഭീമിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടി ജ്യോതിക. മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
അമിത പ്രതീക്ഷകളുടെ ഭാരമേതുമില്ലാതെ കാണാവുന്ന ഒരു കൊച്ചുചിത്രം. അതാണ് വിശുദ്ധ മെജോ. സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള അതിർവരമ്പിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഡിനോയ് പൗലോസ് കഥ-തിരക്കഥ-സംഭാഷണമൊരുക്കി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കിരൺ ആന്റണിയാണ്. വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി.
അഭിനയിച്ച ആദ്യ സിനിമയിലെ ചില പാട്ടുവരികൾ ചേർത്തുതുന്നിയാൽ അതു ലിജോമോൾക്കും ചേരുന്ന ടൈറ്റിൽ ഗാനമാകും– ‘പെരിയാറിൻ തളയിട്ട് ചിരിതൂകിയെത്തി’ മലയാളക്കര കടന്ന ‘മിടുമിടുക്കി’. ഇടുക്കി പീരുമേട്ടിൽ നിന്നെത്തി ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ അതിലും നിറഞ്ഞത് ഇടുക്കി. അയലത്തെ വീട്ടിലെ കുട്ടിയായി അഭിനയിച്ച്
ആമസോൺ ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ വിടായാത’ ടീസർ റിലീസ് ചെയ്തു. അഞ്ച് കഥകളായി ഒരുങ്ങുന്ന ചിത്രത്തിൽ നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അർജുൻ ദാസ്, ദിലിപ് സുബ്ബരയ്യൻ, ഗൗരി കിഷൻ, ലിജോമോൾ ജോസ്, സനന്ത്, തീജെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലാജി മോഹൻ, ഹലിത ഷമീൻ,
Results 1-10 of 14