Activate your premium subscription today
ശബരിമല സന്നിധാനത്ത് ശ്രീകോവിലിൽ മേൽശാന്തിയും കീഴ്ശാന്തിമാരും പരികർമികളും ചേർന്ന് ‘ഹരിവരാസനം’ പാടി അയ്യപ്പസ്വാമിയെ ഉറക്കുകയായി. കീർത്തനം പുരോഗമിക്കവേ, വിളക്കുകൾ ഓരോന്നായി അണച്ച് പിന്നിലേക്കു നടന്ന് അവർ സോപാനപ്പടിയിറങ്ങും, നടയടയ്ക്കും. പതിനെട്ടാംപടിക്കു താഴെയും ചുറ്റുവട്ടത്തും മരക്കൂട്ടത്തിലും ഒക്കെ
Results 1-1