Activate your premium subscription today
സംഗീതപരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന നിലപാടുമായി ഗായകർ. അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്, ഹരിഹരന് എന്നിവരാണ് തങ്ങൾ പാടാനെത്തുന്ന വേദിയായ ത്രിവേണി: ത്രീ മാസ്റ്റേഴ്സ് പെര്‍ഫോമന്‍സിൽ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ചത്. പാട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും
പ്രണയരസത്തിൽ അലിഞ്ഞ് ശങ്കർ മഹാദേവന്റെ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം. 'പാടൂ ബാസുരീ നീ' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പങ്കുവയ്ക്കുന്നത്. ഹൃദയത്തോടു ചേർന്നിരുന്ന് പ്രണയാർദ്രമായ സ്വകാര്യം പറയുന്നതു പോലെയാണ് ഗാനത്തിന്റെ അനുഭവം. പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
ഇന്ത്യൻ സംഗീത ലോകം എക്കാലവും സംഗീത പ്രതിഭകളാൽ സമ്പന്നമായിരുന്നു. പക്ഷേ ഗ്രാമി പോലുള്ള വലിയ സംഗീത പുരസ്കാര വേദികള്‍ കുറച്ച് വർഷങ്ങൾക്കു മുൻപു വരെ നമുക്ക് അന്യമായിരുന്നു. അവിടേക്കാണ് ശങ്കർ മഹാദേവനും അദ്ദേഹത്തിന്റെ ‘ശക്തി’യും മികച്ച ഗ്ലോബൽ ബാൻഡിനുള്ള പുരസ്കാരവുമായി ഇന്ത്യയുടെ അഭിമാനമുയർത്തുന്നത്.
ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ്. ‘ദിസ് മൊമെന്റ്’ എന്ന അവരുടെ ഏറ്റവും പുതിയ ആൽബത്തിനാണ് അവാർഡ്. ലൊസാഞ്ചൽസിലാണ് ഗ്രാമി പുരസ്കാരം നടക്കുന്നത്.
സിനിമയിൽ ഒരു പാട്ടു പാടാൻ അവസരം ലഭിക്കുക, ആ ഗാനം സൂപ്പർ ഹിറ്റാവുക– പാട്ടു പാടാൻ കഴിവുള്ള ഒരുപാടു പേർ ആഗ്രഹിക്കുന്ന കാര്യമാണിത്. അപ്രതീക്ഷിതമായി ഇതു രണ്ടും സംഭവിച്ചതിന്റെ ത്രില്ലിലാണ് കൊച്ചി സെന്റ് ആൽബർട്സ് കോളജിലെ പിജി വിദ്യാർഥിയായ നക്ഷത്ര സന്തോഷ്. റിലീസ് ആയതുമുതൽ ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന
ദിലീപ്–അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ബാന്ദ്ര’യിലെ പുത്തൻ ഗാനം ആസ്വാദകർക്കരികിൽ. ‘റക്കാ റക്കാ...’ എന്നു തുടങ്ങുന്ന പാട്ടിന് സാം സി.എസ് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികള്‍ കുറിച്ച ഗാനം ശങ്കർ മഹേദേവനും നക്ഷത്ര സന്തോഷും ചേർന്നാലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ‘റക്കാ
നാഗ്പുർ∙ ആർഎസ്എസ് പരിപാടിയിൽ മുഖ്യാഥിതിയായി പിന്നണി ഗായകൻ ശങ്കർ മഹാദേവൻ എത്തുന്നു. ഈ വർഷത്തെ വിജയദശമി ആഘോഷങ്ങളിലാണ് ശങ്കർ മഹാദേവൻ മുഖ്യാതിഥിയാകുന്നത്. ഒക്ടോബർ 24ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലാണ് പരിപാടി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 1925ൽ വിജയദശമി ദിനത്തിലാണ്
ഗായിക കെ.എസ്. ചിത്രയെക്കുറിച്ചു വാചാലനായി ഗായകൻ ശങ്കർ മഹാദേവൻ. ഗായികയെന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും തന്നെ ഏറ്റവുമധികം സ്വാധീനിച്ച, പ്രചോദിപ്പിച്ചയാളാണ് ചിത്രയെന്നും പകർന്നു നൽകിയ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്നും ശങ്കർ മഹാദേവൻ പറയുന്നു. ചിത്രയുടെ 60–ാം
കിയയുടെ പ്രീമിയം എംപിവി കാർണിവൽ സ്വന്തമാക്കി ഗായകൻ ശങ്കർ മഹാദേവൻ. മുംബൈയിലെ കിയ വിതരണക്കാരിൽ നിന്നാണ് ശങ്കർ മഹാദേവൻ കിയയുടെ എംപിവി വാങ്ങിയത്. ബിഎംഡബ്ല്യു 7 സീരിസിൽ ഡീലർഷിപ്പിലെത്തി കാർണിവല്ലിന്റെ ഡെലിവറി എടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കിയ കാർണിവല്ലിന്റെ 7 സീറ്റ് കോൺഫിഗറേഷനിലുള്ള
Results 1-10 of 13