Activate your premium subscription today
ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും
അസം∙ ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്.
ദേശീയോദ്യാനങ്ങൾ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും അവിടെയെത്തുന്ന സഞ്ചാരികൾഅങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. മനുഷ്യനെ ഭയമില്ലാതെ വിഹരിക്കുന്ന മൃഗങ്ങൾ ഏത് നിമിഷവും പ്രകോപിതരായി ആക്രമിച്ചെന്നു വരാം. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം
വനമേഖലയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാൽ ഇതിന് വിപരീതമായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച് തെറുപ്പിക്കുന്ന വിഡിയോയാണ് അസമിൽ നിന്നും പുറത്തുവരുന്നത്. ധുബാരി ജില്ലയിലെ
ഗുവാഹത്തി∙ കാസിരംഗ ദേശീയോദ്യാനത്തിൽ രാത്രി സഫാരി നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സദ്ഗുരു ജഗ്ഗി വാസുദേവ്, ടൂറിസംമന്ത്രി ജയന്ത മല്ല ബറുവ എന്നിവർക്കെതിരെ പരാതി. വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവർത്തകരായ... Sadhguru, Kaziranga Park Night Safari
വേട്ടക്കാരുടെ വിളനിലമായിരുന്ന അസമിലെ ചതുപ്പുകളിൽ ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് നടത്തിയ കാണ്ടാമൃഗ സെൻസസിൽ ലോക പൈതൃക കേന്ദ്രമായ കസിരംഗ ദേശീയോദ്യാനത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 200 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. അസമിൽ തന്നെയുള്ള ഒറാങ്, പോബിത്തൊറ
കൊൽക്കത്ത ∙ 2479 കാണ്ടാമൃഗക്കൊമ്പുകൾ അസം സർക്കാർ അഗ്നിക്കിരയാക്കി. ലോക കാണ്ടാമൃഗദിനമായ ഇന്നലെ അസമിലെ ബോകാഘട്ടിലെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ സാന്നിധ്യത്തിലാണ് 1305 കിലോഗ്രാം കൊമ്പുകൾ കത്തിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് 50 കൊമ്പുകളും പഠനാവശ്യങ്ങൾക്കും പ്രദർശനങ്ങൾക്കുമായി 94
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ കടുവ ചത്തു. കഴിഞ്ഞദിവസം രാവിലയാണ് കടുവയെ വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയ്ക്ക് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് അധികൃതരുടെ വിശദീകരണം. 10 വയസ്സ് പ്രായമുള്ള ആൺകടുവയാണ് ചത്തത്. കറ്വാബാരി മേഖലയിൽനിന്നും കടുവയുടെ മൃതശരീരം
പ്രളയക്കെടുതിയില്‍ വലഞ്ഞ് അസമും ബിഹാറും. അസമില്‍ മരിച്ചവരുടെ എണ്ണം 89 ആയി. 26 ജില്ലകളിലെ 2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്നാണ് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ബിഹാറിലെ 10 ജില്ലകളിലെ പ്രളയം ഗുരുതരമായി ബാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ രാഷ്ട്രീയ
Results 1-9