Activate your premium subscription today
Saturday, Mar 15, 2025
Jun 21, 2024
യുഎസിൽ ഏകശിലാപാളി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ നെവാഡയിലെ ലാസ് വേഗസിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. ലാസ് വേഗസിനു വടക്കുള്ള ഗ്ലാസ് പീക്കിലാണ് പാളി പ്രത്യക്ഷപ്പെട്ടത്. മാർച്ചിൽ ഇത്തരമൊരു പാളി ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിൽ കണ്ടെത്തിയിരുന്നു. ലാസ് വേഗസിൽ പാളി
Mar 18, 2024
അങ്ങനെ കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ലോഹസ്തംഭം(monolith) ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിലാണ് പുതിയ ലോഹ പാളി കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വസ്തു നാട്ടുകാരാണ് കണ്ടെത്തിയത്. പത്തടിയോളം നീളമുള്ള ഈ പാളി ഏതോ
Oct 7, 2023
വാഴ്സോ ∙ നിഗൂഢ സിദ്ധാന്തക്കാർ ഏറ്റെടുത്ത ഏകശിലാപാളി (മോണോലിത്) പോളണ്ടിലും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ വിസ്തുല ... monolith, California, Poland, Breaking News, Manoramama News, manorama online, Utah, Romania, California, World News.
Nov 17, 2022
കോവിഡ് കാലത്തിലേക്ക് ലോകം പൂർണമായി കടക്കുന്നതിനു തൊട്ടുമുൻപ് 2020 നവംബർ 18ന് വളരെ ആകസ്മികമായ ഒരു സംഭവം യുഎസിലെ യൂട്ടായിലുള്ള സാൻഹുവാൻ കൗണ്ടിയിൽ മലയാടുകളുടെ കണക്കെടുക്കാനായി ഹെലികോപ്റ്ററിൽ പോയ ജീവശാസ്ത്രജ്ഞർ കണ്ടു. മലയിടുക്കിൽ ചെമ്മൺ പശ്ചാത്തലത്തിൽ കുത്തി നിർത്തിയതു പോലെ നിന്ന ഒരു ലോഹത്തൂണ്
Mar 16, 2021
നിഗൂഢ സിദ്ധാന്തക്കാർ ഏറ്റെടുത്ത ഏകശിലാപാളി (മോണോലിത്) മുംബൈയിലും പ്രത്യക്ഷപ്പെട്ടു. ബാന്ദ്രയിലെ പാർക്കിലാണ് ഇത്തവണ ഏകശിലാപാളി ഉയർന്നത്. ഡിസംബറിൽ അഹമ്മദാബാദിലെ താൽതേജിലുള്ള സിംഫണി ഫോറസ്റ്റ് പാർക്കിലും ഏകശിലാപാളി പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ ഏകശിലാപാളിയാണിത്.
Feb 20, 2021
ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന നിഗൂഡ ഏകശിലകളുടെ ദുരൂഹത തുടരുന്നു. ഏകശില ഇത്തവണ പ്രത്യക്ഷമായത് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഷാനയിലാണ്. ഫെബ്രുവരി 14നാണ് ഏകശില നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഏകശിലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ
Feb 10, 2021
നിശ്ചിത ഇടവേളയ്ക്കു ശേഷം ദുരൂഹ ഏകശില വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ സൻലിഉർഫയിലാണ് ഏകശില കണ്ടെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരൂഹ ഏകശിലകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവ അപ്രത്യക്ഷമാവുകയും ചെയ്തു. തുർക്കിയിലെ പുരാതന ക്ഷേത്രമായ
Dec 5, 2020
പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ ഉത്തരമില്ലാത്ത ദുരൂഹത മാത്രം സമ്മാനിക്കുന്നവയാണ്.പറക്കും തളികകളുടെ ദർശനവും കൃഷിയിടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വൃത്തഘടനയുമായിരുന്നു (ക്രോപ് സർക്കിൾസ്) ഇതുവരെ ഇതിന്റെ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ താരം ഇവയൊന്നുമില്ല. മീറ്ററുകൾ ഉയരമുള്ള വെള്ളിയോ മറ്റു
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.