Activate your premium subscription today
Tuesday, Mar 18, 2025
Dec 9, 2024
സലാല ∙ സലാല വിലായത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരണപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. അസം സ്വദേശിയായ ബിപിന്‍ ബീഹാരിയാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ട് പേര് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റ മറ്റു നാല്
Nov 22, 2024
ദോഹ ∙ ഖത്തറിലെ അല്‍മന്‍സൂറയിലെ ബിന്‍ ദര്‍ഹമില്‍ നാലു നില അപ്പാര്‍ട്മെന്റ് ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു.
Oct 20, 2024
മസ്കത്ത് ∙ ഒമാനിലെ തെക്കന്‍ ശര്‍ഖിയയിലെ സൂര് വിലാത്തില്‍ താമസ കെട്ടിടം തകര്‍ന്ന് പ്രവാസി വൃദ്ധ ദമ്പതികള്‍ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകരാണ് പുറത്തെടുത്തത്.
Aug 22, 2024
കുവൈത്ത് സിറ്റി ∙ ഹവല്ലി ഗവർണറേറ്റിലെ ജാബിരിയിയിലാണ് ആറു നിലയുള്ള റസിഡൻഷ്യൽ അപാർട്മെന്റ് പൊളിക്കുന്നതിനിടെ തകർന്നു വീണത്.
Aug 7, 2024
ജർമനിയിലെ മോസൽ നദിക്കരയിലുള്ള ക്രോവ് എന്ന ചെറുപട്ടണത്തിൽ ഹോട്ടൽ തകർന്ന് രണ്ട് മരണം.
Jul 27, 2024
മുംബൈ ∙ നവിമുംബൈയിലെ ബേലാപുരിൽ 10 വർഷം മാത്രം പഴക്കമുള്ള 4 നില കെട്ടിടം തകർന്നുവീണ് 3 യുവാക്കൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിള്ളലുകൾ കണ്ട ചിലർ മുനിസിപ്പൽ കോർപറേഷൻ അധികൃതരെ അറിയിച്ചതിനാൽ കെട്ടിടം തകരുന്നതിനു മുൻപേ 52 താമസക്കാരെ ഒഴിപ്പിക്കാൻ കഴിഞ്ഞു.
Jul 7, 2024
സൂറത്ത്∙ ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ രക്ഷാപ്രവർത്തകർ
Jun 28, 2024
തലശ്ശേരി∙മഴ കനത്തുപെയ്തിട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനോ ബലപ്പെടുത്താനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. തിരക്കേറിയ പഴയ ബസ് സ്റ്റാൻഡിൽ ആഴ്ചകൾക്ക് മുൻപ് തകർന്നുവീണ പഴയ കെആർ ബിസ്കറ്റ് കമ്പനി പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയെങ്കിലും
Jun 8, 2024
ഫോർട്ട്കൊച്ചി ∙ ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള പൈതൃക കെട്ടിടം തകർന്നു വീണു. റോസ് സ്ട്രീറ്റിലെ ജീർണിച്ച നിലയിലായിരുന്ന കെട്ടിടമാണ് ഇന്നലെ രാവിലെ തകർന്നു വീണത്. കുറച്ചു നാളുകളായി ആരും താമസമില്ലാതെ കിടക്കുകയായിരുന്നു. ഇതിന്റെ ഗോവണിയിൽ നിന്ന് വിനോദ സഞ്ചാരികൾ ചിത്രമെടുക്കുന്നതു പതിവായിരുന്നു. കെട്ടിടം
Nov 2, 2023
ദോഹ ∙ ഈ വർഷം ആദ്യ പകുതിയിൽ അൽ റയാൻ നഗരസഭ പൊളിച്ചുമാറ്റിയത് 83 പഴയ കെട്ടിടങ്ങൾ. 460 കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രമായി ഉപയോഗിച്ചിരുന്ന 460 കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികൾക്കുള്ള താമസകേന്ദ്രം പാടില്ലെന്നാണ്
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.