Activate your premium subscription today
Friday, Apr 4, 2025
ബാലരാമപുരം∙ 8 കോടി രൂപ ചെലവിൽ ബാലരാമപുരം പൊതുചന്ത നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ജോലിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി കടകൾ ഒഴിയുന്നതിന് വ്യാപാരികൾക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നു. കാലങ്ങൾക്കു മുൻപു നിർമിച്ച് അപകട നിലയിലായ കെട്ടിടങ്ങളിലെ ബാക്കിയുള്ള ഭാഗങ്ങൾ
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് തയ്യാറാക്കിയ ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടിന് (ഡിപിആര്‍) മന്ത്രിസഭായോഗം അനുമതി നല്കി.
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ ഇന്നു കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നു പൊലീസ് പറഞ്ഞു. അപേക്ഷ നൽകിയിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഹരികുമാറിന്റെ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തന്റെ പക്കൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ശ്രീതു ആരോപിച്ച ശംഖുമുഖം സ്വദേശിയായ ആർ.പ്രദീപ് കുമാറിന്റെ (ദേവീദാസൻ) ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കും.
തിരുവനന്തപുരം∙ വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്കു നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമിക്കുന്നതിനു പുതിയ ഓസ്ട്രിയൻ ടണലിങ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിങ് മെഷീൻ
തിരുവനന്തപുരം ∙ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു നിർമിക്കുന്ന ടണൽ റെയിൽപാതയുടെ രൂപരേഖയായി. 2024 ജനുവരിയിൽ തുടങ്ങി 42 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും. തുരങ്കം നിർമിക്കുമ്പോൾ പുറത്തു നിന്ന് കൂടുതൽ നിർമാണ സാമഗ്രികൾ കൊണ്ടു വരുന്നതിനു പകരം തുരങ്കത്തിനുള്ളിലുള്ള പാറയും മണ്ണും കോൺക്രീറ്റ് ലൈനിങ് നൽകി ബലപ്പെടുത്തുന്ന ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) സ്വീകരിക്കാൻ തീരുമാനമായി. നിർമിച്ചു മുന്നോട്ടു പോകുന്നതനുസരിച്ചു സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ ചുറ്റുമുള്ള മണ്ണിനെയും പാറയെയും ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റു മാതൃകകളെ അപേക്ഷിച്ച് ചെലവു കുറവാണ്. ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് നിർമാണ ജോലികൾക്ക് ഉപയോഗിക്കാനാകും.
തിരുവനന്തപുരം ∙ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം
തിരുവനന്തപുരം ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും.
തിരുവനന്തപുരം∙ ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. രണ്ടു ദിവസം ആശുപത്രിയിൽ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.