Activate your premium subscription today
Tuesday, Mar 18, 2025
Mar 10, 2024
ധാക്ക∙ ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിൽ പരമ്പര വിജയിച്ചതിനു ശേഷം പരിഹാസവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ‘ടൈംഡ് ഔട്ട് ആഘോഷം’ നടത്തിയായിരുന്നു ലങ്കൻ താരങ്ങളുടെ മറുപടി.
Nov 7, 2023
ന്യൂഡൽഹി ∙ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ‘ടൈംഡ് ഔട്ട്’ ആയ ശ്രീലങ്കൻ താരം ആൻജലോ മാത്യൂസിന്റെ അനുഭവം ഡൽഹി പൊലീസ് റോഡ് ബോധവൽക്കരണത്തിന് ഉപയോഗിക്കുന്നു. ആൻജലോ കയ്യിൽ രണ്ടു ഹെൽമറ്റും പിടിച്ചു നിൽക്കുന്ന ചിത്രം– ‘ഒരു നല്ല ഹെൽമറ്റിനു ടൈംഡ് ഔട്ടിൽ നിന്നു നിങ്ങളെ സംരക്ഷിക്കാൻ കഴിയും’ എന്ന ക്യാപ്ഷനോടെ ഡൽഹി പൊലീസിന്റെ സമൂഹമാധ്യമ പേജുകളിൽ ഇന്നലെ പ്രചരിച്ചു. പൊലീസിന്റെ ട്രാഫിക് ബോധവൽക്കരണ വിഭാഗമാണിതു പ്രചരിപ്പിച്ചത്.
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ തന്നെ ‘ടൈംഡ് ഔട്ട്’ ആക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. അപമാനകരമായ സംഭവമായിരുന്നു അതെന്നും മാത്യൂസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ന്യൂഡൽഹി∙ സമയത്ത് ക്രീസിൽ നിലയുറപ്പിക്കാത്തതിന്റെ പേരിലുള്ള പുറത്താകൽ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിന് ഇതു പുതുമയല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുൻപ് 6 തവണ ‘ടൈംഡ് ഔട്ട്’ പുറത്താകലുണ്ടായിട്ടുണ്ട്. അതിലൊന്ന് ഇന്ത്യയിലായിരുന്നു. 1997ൽ ഒഡീഷയ്ക്കെതിരായ മത്സരത്തിനിടെ
ന്യൂഡൽഹി ∙ ലോകകപ്പിന്റെ സെമിഫൈനൽ സാധ്യതകളെ ബാധിക്കാത്ത, അപ്രധാനമായൊരു മത്സരം ഒരൊറ്റ നിമിഷംകൊണ്ടാണ് ക്രിക്കറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമായത്. ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായതോടെ ഇന്നലെ ന്യൂഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്ക– ബംഗ്ലദേശ്
Nov 6, 2023
ന്യൂഡൽഹി∙ ക്രിക്കറ്റിലെ അപൂർവ പുറത്താകലിനു വേദിയായി ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം. ശ്രീലങ്ക– ബംഗ്ലദേശ് മത്സരത്തിൽ ലങ്കൻ താരം ഏഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയാണ് ഗ്രൗണ്ട് വിട്ടത്. നിശ്ചിത സമയത്തിനകം ബാറ്റിങ്ങിന് തയാറാകാത്ത മാത്യൂസിനോട് അംപയർ ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു.
May 17, 2022
ചിറ്റഗോങ് ∙ ഒരു റൺ അകലെ ഏയ്ഞ്ചലോ മാത്യൂസിന് ഇരട്ട സെഞ്ചറി നഷ്ടമായ ദിനത്തിൽ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. രണ്ടാം ദിവസത്തെ അവസാന സെഷനിൽ 199 റൺസിന് പത്താമനായി മാത്യൂസ് പുറത്തായതോടെ ശ്രീലങ്കയുടെ ഒന്നാം | Angelo Mathews | Angelo Mathews 199 | angelo mathews century | Sri Lanka Cricket Team | Manorama Online
Jul 19, 2021
കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനൊപ്പം നിന്ന് വിമർശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. വളരെ കുറച്ചു പണത്തിനുവേണ്ടി നാലു മുതിർന്ന
Jul 8, 2021
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽനിന്ന് സീനിയർ താരം എയ്ഞ്ചലോ മാത്യൂസ് പിൻമാറി. പരമ്പരയ്ക്കായി തിരഞ്ഞെടുത്ത 30 അംഗ ശ്രീലങ്കൻ സംഘത്തിലെ 29 പേരും ലങ്കൻ ക്രിക്കറ്റ് ബോർഡുമായി കരാറിൽ ഒപ്പുവച്ചപ്പോൾ മാത്യൂസ് പിൻമാറുകയായിരുന്നു.
May 29, 2021
കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയാറാക്കിയ വാർഷിക കരാറുമായി സഹകരിക്കാൻ വിസമ്മതിച്ച ശ്രീലങ്കൻ താരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവ. ഇങ്ങനെ സ്ഥിരം പരാതി പറയുന്നതിനു പകരം മത്സരങ്ങൾ ജയിക്കാൻ ഡിസിൽവ ശ്രീലങ്കൻ ടീമിനോട് ആവശ്യപ്പെട്ടു. ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത്
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.