ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ എൻസിസിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് എൻസിസി ഓഫിസർ ലഫ്റ്റനന്റ് ഡോ. ജെ.സുരേഷിന്റെ കീഴിൽ അഞ്ചംഗ എൻസിസി കേഡറ്റ് സംഘം ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തി. സ്ഥാപനത്തിലെ അന്തേവാസികളായ 33 പേർക്ക് വസ്ത്രം വിതരണം ചെയ്തു.

university-college-celebrated-international-womens-day4
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day7
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day5
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day6
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day3
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day2
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
university-college-celebrated-international-womens-day8
ഉരൂട്ടമ്പലത്തെ ഭിന്നശേഷിക്കാർക്കായുള്ള ലിറ്റിൽ ഫ്ലവർ ഹോമിൽ സന്ദർശനം നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റ്സ്
English Summary:

Women's Day social service initiative by NCC cadets in Thiruvananthapuram. University College cadets visited the Little Flower Home for the differently-abled, distributing clothes and spreading cheer.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com