Activate your premium subscription today
Tuesday, Apr 8, 2025
സിഫിലിസ്, ഗൊണേറിയ, ഹെര്‍പസ്, എച്ച്ഐവി തുടങ്ങിയ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്ഫെക്ഷനുകള്(എസ്ടിഐ) ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണെന്നാണ് പൊതു ധാരണ. എന്നാല്‍ ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന സംഭോഗത്തിലൂടെ അല്ലാതെയും ചില എസ്ടിഐകള്‍ പടരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വേണ്ടത്ര സുരക്ഷ മുന്‍കരുതലുകളില്ലാതെ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗികമായി പടരുന്ന അണുബാധകള്‍ അഥവാ എസ്ടിഐകള്ക്ക് കാരണമാകാം. ഇവ നേരത്തെ കണ്ടെത്താനും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും ഇടയ്ക്കിടെയുള്ള പരിശോധനകള്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകള്‍ എന്നിവ
പ്രത്യേകിച്ച് പ്രണയമൊന്നുമില്ലാതെ വെറുതേ ഒരു സുഖത്തിനായി മാത്രം ഏര്‍പ്പെടുന്ന ലൈംഗിക ബന്ധത്തെയാണ് കാഷ്വല്‍ സെക്സ് എന്ന് വിളിക്കാറുള്ളത്. പ്രണയബന്ധത്തിന്റെ കെട്ടു പാടുകളൊന്നുമില്ലാത്ത വെറും ലൈംഗിക ബന്ധം. ഇത്തരത്തിലുള്ള കാഷ്വല്‍ സെക്സ് പൊതുവേ പുരുഷന്മാര്ക്ക് വളരെ എളുപ്പവും സ്ത്രീകള്‍ക്ക്
എപ്പോഴും ലൈംഗികോത്തേജനം ഉണ്ടാവുകയും ദിവസം 5 തവണയെങ്കിലും രതിമൂർച്ഛ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എമിലി മക്മഹ്ൻ എന്ന യുവതിക്ക്. പെർസിസ്റ്റന്റ് ജെനിറ്റൽ അറൗസൽ ഡിസോർഡർ എന്ന അപൂർവരോഗമാണ് മെൽബൺ സ്വദേശിയായ 36കാരി എമിലിയുടെ ജീവിതം തലകീഴായി മറിച്ചത്. തന്റെ അവസ്ഥയെപ്പറ്റി കേൾക്കുന്നവർക്ക് തമാശയായി
ലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്നതും അവരുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നതുമായ രോഗാവസ്ഥയാണ് ഉദ്ധാരണശേഷിക്കുറവ്. ജീവിതശൈലി, സമ്മര്‍ദ്ധം അടക്കമുള്ള കാര്യങ്ങള്‍ ഇതിലേക്ക് സംഭാവനകള്‍ നല്‍കാറുണ്ടെങ്കിലും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമും ഉദ്ധാരശേഷിക്കുറവിന്
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പരകോടിയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. എല്ലാവര്ക്കും എല്ലാസമയത്തും രതിമൂര്‍ച്ഛ കൈവരിക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിച്ചെന്ന് വരില്ല. പക്ഷേ, അപ്പോള്‍ പോലും ചുരുക്കം ചിലരെങ്കിലും രതിമൂര്‍ച്ഛ വന്നതായി പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാറുണ്ട്. എന്ത് കൊണ്ടാണ്
കൊളസ്ട്രോള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, കാല് വേദന, പുറം വേദന എന്നിങ്ങനെ 50 വയസ്സ് കഴിഞ്ഞവര്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്ത് ചേരുമ്പോള്‍ ഇതിനെ പറ്റിയ കൂലംകഷ ചര്‍ച്ചകള്‍ നടക്കാറുണ്ട് താനും. എന്നാല്‍ അപ്പോഴും പലരും
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പല ദമ്പതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് ശേഷം ഇത്
പുരുഷന്മാരിൽ ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തപ്രവാഹം, ലിംഗത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവിന് (erectile dysfunction) കാരണമാകും. കൂടാതെ ശക്തി കുറയാനും, അടുപ്പവും ആത്മവിശ്വാസവും കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ചികിത്സകൾ ഇതിനു ലഭ്യമാണെങ്കിലും
ലൈംഗിതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തത് പലപ്പോഴും ജീവിതത്തിൽ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പങ്കാളികൾക്കിടയിലെ ആശയവിനിമയം ശരിയായി നടക്കുന്നില്ലെങ്കിലോ തെറ്റായ വിവരങ്ങളോ ലൈംഗികബന്ധത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഈ സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം ∙അഗ്രചർമം പുറകിലോട്ടു മാറാത്ത അവസ്ഥ ലൈംഗികതയെ
ദാമ്പത്യജീവിതത്തിനു തയാറെടുക്കുന്നവർക്ക് ലൈംഗികബന്ധത്തെക്കുറിച്ച് നിരവധി സംശയങ്ങളും ഭയവും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങള്‍ അറിയാം. 1. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ട്, അതു മാറ്റാനെന്തു ചെയ്യണം? ലൈംഗിക
ലൈംഗികബുദ്ധി അഥവാ എറോട്ടിക് ഇന്റലിജൻസ് എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെയും അടുപ്പമുള്ള ബന്ധങ്ങളെയും (intimate relationships) സംബന്ധിച്ച സമഗ്രമായ അവബോധവും കഴിവുകളുമാണ് സൂചിപ്പിക്കുന്നത്. ഇതിൽ സ്വന്തം ലൈംഗിക ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കുറിച്ചുള്ള അവബോധം, പങ്കാളിയുടെ വികാരങ്ങളോടുള്ള
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും അവ എങ്ങനെ തടയാം എന്നും അറിയാം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV,
വൈവാഹിക ജീവിതത്തിൽ തന്റെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ലൈംഗിക താത്പര്യങ്ങളും മറ്റും പരസ്പരം തിരിച്ചറിയുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഓരോ വ്യക്തിക്കും അവരവരുടെ താത്പര്യങ്ങളും ഒപ്പം പങ്കാളിയുടെ താല്പര്യങ്ങളെകുറിച്ചും വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. അന്യോന്യം മനസ്സുതുറന്നും നിരീക്ഷിച്ചും
ലൈംഗികാരോഗ്യ സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി,
സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കാനാവുമ്പോഴാണ് ലൈംഗികത പൂര്‍ണതയില്‍ എത്തുന്നത്. ശരീരത്തിനും മനസ്സിനും സന്തോഷം നല്കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പല ഘടകങ്ങളുണ്ട്. ജീവിതശൈലി നന്നായിരിക്കുക എന്നതാണ് പ്രധാനം. വ്യായാമം, ഭാരം നിയന്ത്രിക്കുക, ഭക്ഷണക്രമം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ സ്റ്റാമിന മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങൾ പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, എഡ്ജിംഗ് ടെക്നിക്കുകൾ എന്നിവ പരീക്ഷിക്കാം.
തിരക്കേറിയ ജീവിതം നയിക്കുന്നതിനാൽ പലർക്കും പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാൻ അധികമൊന്നും പറ്റാറില്ല. ജോലി, കുടുംബം, പരിമിതമായ ഒഴിവു സമയം എന്നിവയെ കേന്ദ്രീകരിച്ചുള്ള ദൈനംദിന സമ്മർദ്ദങ്ങൾ അർത്ഥമാക്കുന്നത് നമ്മൾ പലപ്പോഴും ലൈംഗികതയെ പിന്നോട്ടടിക്കുന്നു എന്നാണ്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് സമയവും
ദാമ്പത്യബന്ധത്തില്‍ സെക്സിന്റെ പ്രാധാന്യം എത്രയെന്നു ദമ്പതികള്‍ക്ക് അറിയാം. പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും ഓരോരുത്തരുടെയും ജീവിതത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായാലോ? സെക്സില്‍ തീരെ താൽപര്യം തോന്നുന്നില്ലെന്നു ചില
അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പുരുഷ ലൈംഗിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ശരീര പ്രതിച്ഛായയെയും ലൈംഗിക പ്രകടനത്തെയും കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ സൃഷ്ടിക്കും, ഇത് യഥാർത്ഥ ജീവിത പങ്കാളികളോടുള്ള ഉത്കണ്ഠയ്ക്കും അതൃപ്തിയ്ക്കും ഇടയാക്കും. അമിത ഉപഭോഗം വ്യക്തികളെ ലൈംഗിക വേളകളിൽ
സ്തനങ്ങളുടെ വലിപ്പവും ആകൃതിയും പൊതുവെ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കും. ജനിതക ഘടകങ്ങൾ, കൊഴുപ്പ്– കണക്ടീവ് കോശങ്ങൾ, ഹോർമോണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ഒരു സ്ത്രീയിൽ തന്നെ സ്തനങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ അല്പം ചെറുതായിരിക്കും. അതു സാധാരണമാണ്. ദീർഘനേരമുള്ള
പുരുഷ ലൈംഗികാരോഗ്യവും ലിബിഡോയും (ലൈംഗികതൃഷ്ണ) വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. ചിന്തയ്ക്കുള്ള ഭക്ഷണം (Food for Thought) അഥവാ ലൈംഗിക ചിന്തകളും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ചില ഭക്ഷണങ്ങൾ നോക്കാം. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തെയും
നല്ല ജീവിതരീതി ഉണ്ടെങ്കിൽ ലൈംഗിക ആരോഗ്യത്തിന്റെ ആദ്യപടി കഴിഞ്ഞു എന്നു വേണം കരുതാൻ. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്, അത്ര തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക ആരോഗ്യവും. പങ്കാളിയോടൊപ്പമുള്ള നല്ല സമയങ്ങൾക്കു വേണ്ടി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം ആരോഗ്യകരമായ ജീവിതശൈലി
പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഭയക്കുന്ന ഒരു വ്യക്തി നിങ്ങളുടെ കൂട്ടത്തിലുമില്ലേ. ആ പേടിക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാമെങ്കിലും സ്വന്തം ശരീരത്തെയും അവയവങ്ങളെപ്പറ്റിയുമുള്ള ആശങ്ക ഒരു വ്യക്തി പുറകോട്ടു വലിക്കാം. സ്ത്രീപുരുഷ ഭേദമന്യേ ആർക്കും ഇത്തരത്തിൽ ആശങ്കകളുണ്ടാകാം. പുരുഷന്മാർ നേരിടുന്ന ഏറ്റവും
എപ്പോഴും ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണോ നിങ്ങളുടെ പങ്കാളി? ദാമ്പത്യജീവിതത്തിൽ പുറമേ പ്രശ്നമൊന്നുമില്ലെങ്കിലും അകമേ അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വർക്കഹോളിക് പുരുഷന്മാർ അഥവാ സദാ സമയവും ജോലിയില്‍ വ്യാപൃതരായ പുരുഷന്മാർ ജോലിക്ക് അമിത പ്രാധാന്യം നൽകുകയും അതിനായി
Results 1-25 of 161
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.