ADVERTISEMENT

ജിഷ്ണു കെ. എസ്.

ഡി സി ബുക്സ്

വില: 180 രൂപ

ജിഷ്ണുവിന്റെ കവിതകൾ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിർമ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിർമ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദർശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിന്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീർണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല, ആ വഴി. ആത്മാനുരാഗത്തിൽനിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. പുതിയ കവിതയുടെ ജീവിതം ജിഷ്ണുവിന്റെ ഈ കാവ്യാധ്വാനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com