എം.എം. മണിയുടെ കാറിന്റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചുപോയി

Mail This Article
×
തൊടുപുഴ∙ ഉടുമ്പൻചോല എംഎൽഎ എം.എം. മണിയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചുപോയി. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചായിരുന്നു സംഭവം. ആർക്കും അപകടമില്ല.
English Summary: MM Mani Car tyre issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.