Activate your premium subscription today
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് റബർ ആർ.എസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില റെക്കോർഡ് ഉയരമായ 247 രൂപയിൽ എത്തിയിരുന്നു. വില വൈകാതെ 250 രൂപ എന്ന നാഴികക്കല്ല് മറികടക്കുമെന്ന് പ്രതീക്ഷിച്ചങ്കിലും പിന്നീട് കുറയുകയാണുണ്ടായത്. റബർ ബോർഡിന്റെ ഇന്നത്തെ വില കിലോയ്ക്ക് 194 രൂപയാണ്.
രാജ്യാന്തര റബർ വിപണിയിലെ വിലത്തകർച്ച മുഖ്യ ഉൽപാദകരാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരാഴ്ച നീണ്ട അവധിക്കു ശേഷം ഇടപാടുകൾ പുനരാരംഭിച്ച ചൈനീസ് മാർക്കറ്റിലെ വിൽപ്പന സമ്മർദ്ദം ഏഷ്യൻ വിപണികളെ മൊത്തത്തിൽ പിടിച്ചുലച്ചു. യൂറോപ്യൻ യൂണിയൻ വനനശീകരണ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ആശങ്കകൾ ജപ്പാനിലെ ഒസാക്ക
സ്വപ്നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ കാറ്റിൽ പറത്തി മികച്ചയിനം റബർ വില കിലോഗ്രാമിന് 250 രൂപയ്ക്കു മുകളിൽ ഇടം പിടിച്ചു. അതേ ഒരു വ്യാഴവട്ടം മുന്നേ സഞ്ചരിച്ച പാതയിലേക്ക് വിപണി വീണ്ടും തിരിച്ചെത്തിയത്
റബർ വില പുത്തൻ ഉയരം ഉന്നമിട്ടുള്ള മുന്നേറ്റത്തിൽ. കുരുമുളക് വിലയും ഉയരുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
മുണ്ടൂർ ∙ വേലിക്കാട് വള്ളിത്തോട്ടത്തിൽ ജോസ് തോമസിന്റെ റബർ പുകപ്പുരയിൽ തീപിടിത്തം. ഉണക്കാനിട്ട ഒരു ടൺ റബർഷീറ്റ്, 150 കിലോ ഒട്ടുപാൽ എന്നിവ കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. നാട്ടുകാർ തീയണയ്ക്കാൻ ജാഗ്രത കാണിച്ചതിനാൽ വ്യാപനം തടയാനായി. കോങ്ങാട് അഗ്നിരക്ഷാ കേന്ദ്രത്തിൽ നിന്നും അഗ്നി രക്ഷാ പ്രവർത്തകർ
കേരളം റബർ സീസണിന് ഒരുങ്ങുന്നു. വേനൽമഴ സൃഷ്ടിച്ച ആഘാതത്തിൽനിന്നും ഉൽപാദകമേഖല തിരിച്ചു വരവിന്റെ പാതയിലാണ്. കാലവർഷത്തിന്റെ വരവിന് മുൻപേ തോട്ടങ്ങളിൽ മഴമറ ഒരുക്കാനുള്ള സാവകാശം ഇക്കുറി നമ്മുടെ ഉൽപാദകർക്കു ലഭിച്ചില്ല. മേയ് മധ്യം നിലനിന്ന ഉഷ്ണതരംഗത്തിനു ശേഷം വേനൽമഴയുടെ താണ്ഡവത്തിനിടയിൽ മരങ്ങളെ റെയിൻ
? റബർമരങ്ങൾ നട്ട് എത്ര വർഷം കഴിഞ്ഞാണ് ടാപ്പിങ് ആരംഭിക്കേണ്ടത് എന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ. ഞാൻ നട്ട മരങ്ങൾ ഒരേ വണ്ണത്തിൽ അല്ല വളരുന്നത്. ചിലതിന് ആവശ്യത്തിനു വണ്ണമുണ്ട്. ചിലതിനു വണ്ണം തീരെ കുറവാണ്. ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ. ടാപ്പിങ് നടത്തേണ്ടത് എങ്ങനെ. അതിന് ശാസ്ത്രീയ
ഇത്ര ആവേശത്തോടെ റബർകൃഷിയെക്കുറിച്ചു പറയുന്ന രണ്ടു പേർ ഇന്നു സംസ്ഥാനത്ത് റബർ ബോർഡിൽപോലും കാണില്ല. ഊണിലും ഉറക്കത്തിലും ഉച്ഛ്വാസവായുവിലും ഇവര് ചിന്തിക്കുന്നതു റബർകൃഷിയെക്കുറിച്ചുമാത്രം. ദമ്പതികളായ ഗോപകുമാറും സൗമ്യയും. റബർകൃഷിയെ സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമല്ല വർഷങ്ങളായി സംസ്ഥാനത്തുള്ളത്.
കങ്ങഴ ∙ റബർ ഷീറ്റ് അടിക്കുന്ന റോളറിന്റെ ഹാൻഡിൽ വീൽ മോഷണം വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ അഞ്ചാനി, ഇടയിരിക്കപ്പുഴ വാർഡുകളിലെ റബർ കർഷകരുടെ റോളർ വീലാണ് മോഷണം പോയത്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 3 പേരുടെ റോളർ വീൽ പത്തനാട് ഭാഗത്തെ ആക്രിക്കടയിൽ നിന്നു കണ്ടെടുത്തു കർഷകർക്ക് തിരികെനൽകി.
കറുകച്ചാൽ ∙ റബർതോട്ടത്തിലെ ഷെഡിൽ നിന്ന് 1,000 കിലോഗ്രാം പച്ച ഒട്ടുപാൽ മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ. റാന്നി പാറയ്ക്കൽ കോളനി കാലായിൽ ജി.അജികുമാർ (48), കെ.അനീഷ് കുമാർ (38), ആർ.സന്തോഷ് (34) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള തോട്ടത്തിലാണു കവർച്ച. എസ്എച്ച്ഒ
Results 1-10 of 61