Activate your premium subscription today
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്.
പ്രപഞ്ചത്തിൽ പ്രകാശം നിറയ്ക്കുന്ന സൂര്യഭഗവാനെ അതിരാവിലെ വന്ദിക്കണമെന്നാണ് മുതിർന്നവർ പറയുന്നത്. പ്രഭാതത്തില്‍ സൂര്യാരാധന ശീലമാക്കിയാൽ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവും ഐശ്വര്യവും ലഭിക്കും. ക്ഷിപ്രപ്രസാദിയായ ഭഗവാൻ പരമശിവനാണ് ആദിത്യദേവന്റെ ദേവത. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത്ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയനത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്. സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും
ബുദ്ധിക്ക് ഉണർവ് ഏകുന്ന മന്ത്രമാണ് ഗായത്രി. അത് ജ്ഞാനത്തിനു മാത്രമുള്ള ബുദ്ധി എന്നല്ല ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ യഥാസമയത്ത് മനസ്സിലാക്കാനും വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പ്രവർത്തിക്കാനുള്ള വിവേക ബുദ്ധി, പ്രായോഗിക ബുദ്ധി എന്നിവയെല്ലാം ഇതിൽപ്പെടും . അതിനാൽ ഏതു പ്രായത്തിലുള്ളവരും ഗായത്രി മന്ത്രജപം
ഗായത്രി എന്നാൽ 'ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്' എന്നാണ് അർഥം . അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ഏതു മന്ത്രജപവും മൂന്നു തവണ ഗായത്രി ജപശേഷം ആരംഭിക്കുന്നത് ഇരട്ടി ഫലദായകമാണ്. ‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ
മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടം പത്ത് ആണ് അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാണു തുലാം പത്ത്. സൂര്യന് ഏറ്റവും ബലം കുറഞ്ഞ ദിവസമാണു
ഹൈന്ദവർക്കു വളരെ പ്രാധാന്യമുള്ള ദിനമാണ് ആവണി അവിട്ടം. മഹാവിഷ്ണുവിന് ഏകാദശി പോലെ , മഹാദേവന് പ്രദോഷം പോലെ ദേവിക്ക് പ്രധാനമാണ് എല്ലാ മാസത്തിലെയും പൗർണമി ദിനം . വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷാബന്ധൻ മഹോത്സവമായി ആചരിക്കുമ്പോൾ കേരളത്തിൽ പിള്ളേരോണം ആയാണ് ആഘോഷിക്കുന്നത്. ബ്രാഹ്മണർക്കിടയിൽ ആദ്യമായി
നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി . അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല . കണിശമായ നീതിയും ന്യായവും ധർമ്മവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി
ശിവ ഭഗവാന്റെ ജന്മദിനമായി ആഘോഷിക്കുന്ന ധനുമാസത്തിലെ തിരുവാതിരയിൽ ഭക്തർ വ്രതാനുഷ്ഠാനത്തോടെഭഗവാനെ ഭജിക്കുന്നു . ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന ഈ ദിനത്തിൽ ഭഗവൽ പ്രീതികരമായ നാമങ്ങളും മന്ത്രജപങ്ങളും സദ്ഫലം നൽകും . ഈ ജപം ഉത്തമഭക്തിയോടെ ആവണമെന്ന് മാത്രം. ഭഗവാന്റെ മൂലമന്ത്രമായ ( ഓം നമഃശിവായ )
Results 1-9