Activate your premium subscription today
മാരുതി സുസുക്കിയിൽനിന്ന് കടമെടുത്ത് റീ ബാഡ്ജ് ചെയ്ത് ടൊയോട്ട വിപണിയിലെത്തിച്ച ഹാച്ച്ബാക്കാണ് ഗ്ലാൻസ. ഇന്ത്യൻ വിപണിയിൽ ഗ്ലാൻസ എന്ന പേരിലും ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിലും വിൽപനയ്ക്കെത്തുന്ന ഈ വാഹനത്തിന് ലോകമെമ്പാടും ആരാധകരുമുണ്ട്. വാഹനപ്രേമികളുടെ ആരാധനപാത്രമായ ഗ്ലാൻസയുടെ റാലി എഡിഷൻ
ഇന്ത്യൻ വാഹന വിപണിയിൽ 20 ലക്ഷം പിന്നിട്ട് മുന്നേറുകയാണ് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. 2022 ക്വാളിസിലൂടെ ഇന്ത്യൻ വിപണിയിൽ എത്തിയ ടൊയോട്ട 2014 ലാണ് പത്തുലക്ഷം തികച്ചത്. നിപ്പോൺ ടൊയോട്ടയിൽ നിന്ന് വിറ്റ എറ്റിയോസായിരുന്നു അന്ന് പത്തുലക്ഷം തികച്ചത്. എട്ടുവർഷങ്ങൾക്ക് ശേഷം നിപ്പോൺ ടൊയോട്ടയിൽ നിന്ന് വിറ്റ
പുതിയ ടൊയോട്ട ഗ്ലാൻസ തിരുവനന്തപുരത്ത് അനാവരണം ചെയ്തു. നാലു വകഭേദങ്ങളിലായി മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 6.39 ലക്ഷം മുതൽ 9.69 ലക്ഷം രൂപവരെയാണ്. മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാനുവൽ, എജിഎസ്
അടുത്തിടെ വിപണിയിലെത്തിയ ഗ്ലാൻസയ്ക്ക് സിഎൻജി പതിപ്പ് പുറത്തിറക്കാൻ ടൊയോട്ട. 1.2 ലീറ്റർ പെട്രോൾ എൻജിനൊപ്പമാണ് സിഎൻജി പതിപ്പ് പുറത്തിറങ്ങുക. 25 കിലോമീറ്റർ ഇന്ധനക്ഷമത സിഎൻജി പതിപ്പ് നൽകുമെന്നാണ് ടൊയോട്ടയുടെ വാക്ദാനം. കഴിഞ്ഞ ദിവസമാണ് ടൊയോട്ട ഗ്ലാൻസയെ വിപണിയിലെത്തിച്ചത്. നാലു വകഭേദങ്ങളിലായി മാനുവൽ,
കൊച്ചി∙ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസ പുതിയ പതിപ്പ് ടൊയോട്ട കിർലോസ്കർ മോട്ടർ വിപണിയിലെത്തിച്ചു. 6.39 ലക്ഷം രൂപ മുതലാണ് ഷോറൂം വില. 1.2 ലീറ്റർ പെട്രോൾ എൻജിനുള്ള വാഹനം മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭ്യമാണ്. 22 കിലോമീറ്ററിലേറെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 6 എയർ ബാഗ് അടക്കമുള്ള
പുതിയ ടൊയോട്ട ഗ്ലാൻസ വിപണിയിൽ. നാലു വകഭേദങ്ങളിലായി മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 6.39 ലക്ഷം മുതൽ 9.69 ലക്ഷം രൂപവരെയാണ്. മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാനുവൽ, എജിഎസ് ട്രാൻസ്മിഷനുകളിലായി ഇ, വി, ജി, എസ്
മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു. അടുത്ത 15 ന് വില പ്രഖ്യാപിക്കുന്ന വാഹനം 11000 രൂപ നൽകി ബുക്ക് ചെയ്യാം. മാനുവൽ, എജിഎസ് ട്രാൻസ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്. നേരത്തെ ബലേനോയുടെ സീറ്റ, ആൽഫ രണ്ടു
ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് കമ്പനി. മാരുതി സുസുക്കിയുമായുള്ള സഹകരണത്തിൽ ടൊയോട്ട പുറത്തിറങ്ങുന്ന ഹാച്ച്ബാക്ക് ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. മാരുതി ബലേനോയുടെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പാണ് ഗ്ലാൻസ്. പുതിയ ബലേനോയില് നിന്ന് വലിയ
ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നു കടമെടുത്ത മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പ്രീമിയം ഹാച്ച്ബാക്കായ ‘ഗ്ലാൻസ’യും കോംപാക്ട് എസ് യു വിയായ ‘അർബൻ ക്രൂസറു’മാണ് ടൊയോട്ടയ്ക്കായി സുസുക്കി മോട്ടോർ
െവൽഫയറും ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയുംപോലെ വലിയ വാഹനങ്ങൾ സ്വന്തമായി നിർമിക്കുകയും മാസ് മാർക്കറ്റ് കാറുകൾ മാരുതി സുസുകിയിൽനിന്നു ലഭ്യമാക്കുകയും ചെയ്യുക എന്ന ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) തന്ത്രം വിജയകരമായി മുന്നേറുന്നു. 12 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള കാറുകളുടെ വിപണി അതിവേഗം
Results 1-10 of 15