Activate your premium subscription today
Friday, Dec 20, 2024
Apr 6, 2024
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ സംവിധാനത്തിൽ ഉള്ളത്. CBDC റീറ്റെയ്ൽ (CBDC-R) കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ബാങ്കുകൾ അല്ലാത്ത പേയ്മെന്റ് സംവിധാനങ്ങള്‍ക്കും CBDC wallet ഓഫർ ചെയ്യുവാൻ
Jan 9, 2024
റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക
Nov 7, 2023
റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം (ഇ–റുപ്പി) രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്.
Sep 5, 2023
ആഗോളതലത്തിൽ പലിശ നിരക്കുകൾ ഉയർന്നതും , ബോണ്ട് വരുമാനം കൂടിയതും അമേരിക്കയെ പെട്ടെന്ന് മാന്ദ്യം ഏശില്ലെന്നുമുള്ള അനുമാനങ്ങൾ ബിറ്റ് കോയിൻ വില വീണ്ടും ഇടിച്ചു. പലിശ നിരക്കുകൾ കൂടുമ്പോൾ സുരക്ഷിത നിക്ഷേപമായി ബാങ്കുകളിലേക്ക് പണമൊഴുകുന്നത് എല്ലാ ക്രിപ്റ്റോ കറൻസികളെയും വലക്കുന്നുണ്ട് . 373 മില്യൺ ഡോളർ
Aug 24, 2023
'കാനറ ഡിജിറ്റൽ റുപ്പി ആപ്പ്' എന്ന സിബിഡിസി മൊബൈൽ ആപ്പ് ഇറക്കിയിരിക്കുകയാണ് കാനറാ ബാങ്ക് . ഉപഭോക്താക്കൾക്ക് കാനറ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് മർച്ചന്റ് യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഡിജിറ്റൽ കറൻസി വഴി പണമടയ്ക്കാനും കഴിയും. CBDC-യ്ക്കായി പ്രത്യേക ഓൺബോർഡിംഗ് പ്രക്രിയയുടെ ആവശ്യമില്ലാതെ
Jul 27, 2023
രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.
Jul 14, 2023
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് (CBDC) അനുയോജ്യമായ UPI QR കോഡുകളുടെ ലഭ്യത HDFC ബാങ്ക് പ്രഖ്യാപിച്ചു.യു പി ഐ ക്കും, സി ബി ഡി സി ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോഡുകൾ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ്എച്ച്ഡിഎഫ്സി ബാങ്ക്.ഇന്റർഓപ്പറബിൾ യുപിഐ ക്യുആർ
May 31, 2023
ഘടനാപരമായ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ 2024 ലും ഇന്ത്യക്ക് നല്ല വളർച്ച കൈവരിക്കാനാകുമെന്ന് റിസർവ് ബാങ്ക്.ഇന്ത്യയുടെ ശക്തമായ മാക്രോ എക്കോണമിക് നയങ്ങൾ അതിനു സഹായിക്കുമെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. എങ്കിലും, ആഗോള വളർച്ച മന്ദഗതിയിലാകുന്നതും, നീണ്ടുനിൽക്കുന്ന
May 9, 2023
സിംബാബ്വെ കേന്ദ്ര ബാങ്ക് സ്വർണത്തിന്റ്റെ പിന്‍ബലത്തിലുള്ള ഡിജിറ്റൽ കറൻസി ഇറക്കി. സ്വർണ്ണ ശേഖരത്തിന്റെ പിന്തുണയുള്ള "ടോക്കണുകൾ" വ്യക്തികൾക്കും ബിസിനസു സംരംഭങ്ങൾക്കും പണമിടപാടുകൾക്കായി ഉപയോഗിക്കാം. ഡിജിറ്റൽ കറൻസി തെക്കൻ ആഫ്രിക്കൻ രാഷ്ട്രത്തിൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക
May 2, 2023
റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടക്കുന്നതിനായിസെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഇ-രൂപ സ്വീകരിക്കും.ബാങ്കിന്റെ eRupee പ്ലാറ്റ്ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന്യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്.ഏതെങ്കിലും ബാങ്കിൽ സജീവമായ ഇ-വാലറ്റ് ഉള്ള
Results 1-10 of 141
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.