Activate your premium subscription today
അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. അച്ഛന്റെ സ്ഥാനത്തു നിന്ന് വൃന്ദയുടെ സഹോദരനായവിഷ്ണുവാണ് വിവാഹത്തിന് മുന്നിൽ നിന്നത്.സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവാഹച്ചടങ്ങളിൽ പങ്കെടുത്തു. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണു
കോട്ടയം പ്രദീപ് എന്ന് അഭിനേതാവിന്റെ കരിയർ എടുത്താൽ അതിലേറ്റവും കൂടുതൽ ഹിറ്റ് ഡയലോഗുകൾ പിറന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ–ബിബിന് ജോര്ജ് കൂട്ടുകെട്ടിലുണ്ടായ സിനിമകളിലായിരുന്നു. ഇവർ തിരക്കഥയൊരുക്കിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യെമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിൽ കോട്ടയം പ്രദീപ്
കോട്ടയം ∙ ചെറിയ അരങ്ങുകളിൽ തുടങ്ങി വെള്ളിത്തിരയുടെ വിശാല ലോകത്തേക്കു വളർന്ന കോട്ടയം പ്രദീപിനെ ഇപ്പോൾ അയൽവീട്ടിലെ ആൾ എന്നതു പോലെ പരിചയമാണു മലയാളികൾക്ക്. തിരുനക്കരയിലും നാഗമ്പടത്തും കുമാരനല്ലൂരും സംക്രാന്തിയിലും എന്നു വേണ്ട കോട്ടയത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രദീപിനെ കാണാമായിരുന്നു. റോഡരികിൽ
കോട്ടയം ∙ സൂപ്പർഹിറ്റ് തമിഴ് സിനിമയിലെ ഒറ്റ മലയാളം ഡയലോഗിലൂടെ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ കുമാരനല്ലൂരിലെ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും 4.30ന് അന്ത്യം സംഭവിച്ചു.
കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി കഠിനാധ്വാനം നടത്തിയിരുന്ന അഭിനേതാവായിരുന്നു കോട്ടയം പ്രദീപ് എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. സിനിമയിൽ കാണുന്നതുപോലെ ജീവിതത്തിലും നിഷ്കളങ്കനായ വ്യക്തിയായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപേടിൽ അതീവ ദുഃഖമുണ്ടെന്ന് മനോരമ ഓൺലൈനോട് ബേസിൽ ജോസഫ്
ഫോണിലൂടെയുള്ള കോട്ടയം പ്രദീപിന്റെ നീട്ടിയുള്ള വിളി ഒരിക്കലും മറക്കാൻ കഴിയില്ലെന്ന്സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. തട്ടത്തിൻ മറയത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് തന്റെ സിനിമകളിലേക്കും വളരുകയായിരുന്നെന്ന് ജൂഡ് പറയുന്നു. ജൂഡ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും (ദി യെല്ലോ പെൻ) ഓം ശാന്തി ഓശാന, സാറാസ്
സംവിധായകൻ മനസിൽ പ്രതീക്ഷിക്കുന്നത് ഒറ്റ ടേക്കിൽ തരുന്ന അപൂർവ സിദ്ധിയുള്ള കലാകാരനായിരുന്നു കോട്ടയം പ്രദീപെന്ന് സംവിധായകൻ ലാൽ ജോസ്. ബിജു മേനോൻ നായകനായെത്തിയ നാൽപ്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രത്തിൽ ഡോ.കൊച്ചനിയന്റെ വേഷത്തിൽ ചിരി പടർത്തിയത് കോട്ടയം പ്രദീപായിരുന്നു. ലാൽ ജോസിന്റെ വാക്കുകൾ: നല്ല
'അതു കിടുക്കി... തിമിർത്തു... കലക്കി' കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കോട്ടയം പ്രദീപ് പറഞ്ഞ ഈ ഡയലോഗ് മലയാളികളുടെ നിത്യസംഭാഷണങ്ങളുടെ ഭാഗമാണിപ്പോൾ. ഡയലോഗ് പറയുന്നതിലെ കോട്ടയം പ്രദീപ് ശൈലിയാണ് അത്തരമൊരു സംഭാഷണം സിനിമയിലുൾപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ നാദിർഷ.
നടൻ കോട്ടയം പ്രദീപിന്റെ അകാല വിയോഗത്തിൽ വേദനിച്ച് മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് നടന് ആദരാഞ്ജലികൾ അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ.വാസവൻ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്നു
കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... ഈ ഡയലോഗ് കേൾക്കുന്ന മാത്രയിൽ ഒാർമ വരിക കോട്ടയം പ്രദീപ് എന്ന നടന്റെ ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതും ഇത്തരം ചില ഡയലോഗുകളും തമാശകളുമാണ്. പേരിനൊപ്പം ചേർക്കാൻ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വർത്തമാനത്തിന്റെ ശൈലി
Results 1-10