Activate your premium subscription today
Monday, Apr 21, 2025
പൊറാട്ട് നാടകം എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുകയാണ് നൗഷാദ് സാഫ്രോൺ. സമീപകാല സംഭവങ്ങളെ ഒരു പൊറാട്ട് നാടകത്തിന്റെ രൂപത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നൗഷാദ് പറയുന്നു. ആക്ഷേപഹാസ്യം എന്നതിനപ്പുറം ആരെയും വേദനിപ്പിക്കാൻ അല്ല ചിത്രം ഒരുക്കിയിരിക്കുന്നത്
നടി നയൻതാരയെ കുറിച്ച് പറയുമ്പോൾ വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്.
പതിഞ്ഞ ശബ്ദത്തില്‍ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികള്‍ സമ്മാനിച്ച സംവിധായകന്. ആ സിനിമകള്‍ ഹാസ്യം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതില്‍ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നില്ക്കുന്ന
കൊച്ചി∙ അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കായി നൽകുന്ന പ്രഥമ പുരസ്കാരത്തിന് പ്രഫ. എം.കെ.സാനു അർഹനായി. അരലക്ഷം രൂപയടങ്ങിയ പുരസ്കാരം സിദ്ദീഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പി.എ.മഹ്ബൂബ് അറിയിച്ചു.
സംവിധായകൻ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ആ വിയോഗം വലിയ ആഘാതമാണ് ഏൽപ്പിച്ചതെന്നും ഗായകൻ തുറന്നു പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന
ജീവിച്ചിരുന്നെങ്കില്‍ ആഘോഷമയമായിരിക്കേണ്ട ഒരു സപ്തതി ആരാലും അറിയപ്പെടാതെ നിശ്ശബ്ദം കടന്നു പോവുകയാണ്. മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയ സംവിധായകരിലൊരായ അന്തരിച്ച സിദ്ദീഖിനെ (സിദ്ദീഖ് ലാല്‍) കുറിച്ചാണ് പരാമര്‍ശം. മലയാളിക്ക് ആരായിരുന്നു സിദ്ദീഖ്? കുറെ തമാശപ്പടങ്ങളിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു
മലപ്പുറം∙ തിരൂർ–മഞ്ചേരി റൂട്ടിൽ നാളെ സർവീസ് തുടങ്ങുന്ന ‘ലാവെർണ’ ബസിന്റെ ആദ്യ ദിന യാത്രയ്ക്കുള്ള ‘ടിക്കറ്റ്’ അന്തരിച്ച സംവിധായകൻ സിദ്ദീഖിനെക്കുറിച്ചുള്ള ഓർമകളാണ്. സിദ്ദീഖിനുള്ള സ്മരണാഞ്ജലിയായി ബസിന്റെ ആദ്യദിനത്തിൽ യാത്ര സൗജന്യം. സിദ്ദീഖെന്ന സിനിമാ പ്രവർത്തകനെയും മനുഷ്യ സ്നേഹിയെയും അടുത്തറിയാൻ
‘ഭാസ്കർ ദ് റാസ്കലി’ൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെ. എന്നാൽ ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജയിലർ’ സിനിമയില്‍ മമ്മൂട്ടിയെ വില്ലൻ കഥാപാത്രത്തിനു വേണ്ടി പരിഗണിച്ചിരുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായത്.
ആരാധനയോടെയും ആർപ്പുവിളികളോടെയും കാണുന്ന രജനിപ്പടത്തിൽ ഒരു വേഷം ലഭിച്ചാൽ, സിനിമ കാണുമ്പോൾ ആരെയാകും ശ്രദ്ധിക്കുക? സ്വന്തം അഭിനയം നോക്കുമോ അതോ സ്റ്റൈൽ മന്നൻ രജനികാന്തിനെയോ? തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുന്ന മിർണ മേനോനോട് ചോദിച്ചാൽ അവർ പറയും, "തലൈവരെ തന്നെ" എന്ന്! ‘ബിഗ് ബ്രദർ’ എന്ന
അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
Results 1-10 of 61
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.